ചെങ്ദെ മൗണ്ടൻ റിസോർട്ട്
ചൈനയിലെ ചെന്ദ്ദെ പട്ടണത്തിലുള്ള രാജകീയ കൊട്ടാരങ്ങളും ഉദ്യാനങ്ങളും ഉൾപ്പെടുന്ന ഒരു സമുച്ചയമാണ് ചെങ്ദ് മൗണ്ടിൻ റിസോർട്ട്(ചൈനീസ്:避暑山庄; ഇംഗ്ലീഷ്:Mountain Resort) . ലിഗോങ് എന്നും ഇത് അറിയപ്പെടുന്നു. ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് ഈ ചരിത്രകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ വൈവിധ്യവും സമ്പന്നവുമാർന്ന ഭൂദൃശ്യങ്ങളും വാസ്തുനിർമ്മിതികളും മറ്റും ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു..[2]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Includes | Chengde Mountain Resort, Eight Outer Temples |
മാനദണ്ഡം | ii, iv[1] |
അവലംബം | 703 |
നിർദ്ദേശാങ്കം | 40°59′15″N 117°56′15″E / 40.9875°N 117.9375°E |
രേഖപ്പെടുത്തിയത് | 1994 (18th വിഭാഗം) |
ക്വിങ് രാജവംശത്തിന്റെ കാലഘട്ടത്തിലാണ് ഈ പ്രദേശങ്ങളുടെ നിർമ്മാണം നടക്കുന്നത്. ഇതിന്റെ പണി പൂർത്തിയാകാൻ 89-വർഷങ്ങൾ വേണ്ടിവന്നു. 5.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശത്തിനുള്ളിൽ നിരവധി ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, പഗോഡകളും മറ്റും ഉൾപ്പെടുന്നുണ്ട്.
ചിത്രശാല
- ഒരു താമര പൊയ്ക
- സമുച്ചയത്തിനകത്തെ ഒരു മണ്ഡപം
- The Mountain Resort is dotted with lakes and gardens that imitates landscapes from around China
- 70 m ഉയരമുള്ള ഒരു പഗോഡ
- കാങ്ക്ഷി ചക്രവർത്തിയുടെ ആലേഖനങ്ങൾ
- ഒരു വാതിൽ
- വെൻജിൻ അറ
- Bird's eye view of Xumi Fushou Temple from top of a hill in the Mountain Resort
- Lizheng Gate - entrance reserved for the Qing emperors
- Yanbozhishuang Hall - The Xianfeng Emperor died in this Hall on August 22, 1861
അവലംബം
കൂടുതൽ വായനയ്ക്ക്
Chengde Mountain Resort എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Hevia, James Louis. "World Heritage, National Culture, and the Restoration of Chengde." positions: east Asia cultures critique 9, no. 1 (2001): 219-43.
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്