ജബൽ‌പൂർ

23°09′N 79°58′E / 23.15°N 79.97°E / 23.15; 79.97മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു പട്ടണമാണ് ജബൽ‌പൂർ .(ഹിന്ദി: जबलपुर). ജബൽ‌പൂർ ജില്ലയുടെ ഭരണകൂടത്തിന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2001 ലെ കണക്കെടുപ്പ് പ്രകാരം ജബൽ‌പൂർ ഇന്ത്യയിലെ 27 മത്തെ വലിയ നഗരമാണ്. [1]. ലോകത്താകമാനം ഉള്ള കണക്കേടുപ്പ് പ്രകാരം ജബൽ‌പൂർ 325 മത്തെ വലിയ നഗരമാണ്. [2] 2020 ഓടെ , ജബൽ‌പൂർ ലോകത്തെ വലിയ പട്ടണങ്ങളിൽ 294-അം സ്ഥാനത്ത് എത്തുമെന്ന് കരുതുന്നു. [3]. ഏറ്റവും കൂടുതൽ വളർച്ച നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ജബൽ‌പൂർ 121 മത്തെ സ്ഥാനത്താ‍ണ്. [4]. April 1, 2007 ൽ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. 9001 സർട്ടിഫികറ്റ് ലഭിച്ച ജില്ലയാണ് ജബൽ‌പൂർ . [5]

ജബൽ‌പൂർ
Location of ജബൽ‌പൂർ
ജബൽ‌പൂർ
Location of ജബൽ‌പൂർ
in Madhya Pradesh
രാജ്യം ഇന്ത്യ
സംസ്ഥാനംMadhya Pradesh
ജില്ല(കൾ)Jabalpur
MayorSushila Singh
ജനസംഖ്യ
ജനസാന്ദ്രത
11,17,200 (2001)
110/km2 (285/sq mi)
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
10,000 km² (3,861 sq mi)
1,393 m (4,570 ft)
കോഡുകൾ


കാലാവസ്ഥ പട്ടിക

കാലാവസ്ഥ പട്ടിക for Jabalpur
JFMAMJJASOND
 
 
13
 
23
11
 
 
15
 
26
13
 
 
9
 
32
18
 
 
4
 
37
23
 
 
9
 
40
27
 
 
121
 
35
27
 
 
286
 
30
24
 
 
300
 
28
24
 
 
149
 
30
23
 
 
20
 
30
20
 
 
7
 
27
15
 
 
7
 
23
11
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Weatherbase
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.5
 
73
52
 
 
0.6
 
79
55
 
 
0.4
 
90
64
 
 
0.2
 
99
73
 
 
0.4
 
104
81
 
 
4.8
 
95
81
 
 
11.3
 
86
75
 
 
11.8
 
82
75
 
 
5.9
 
86
73
 
 
0.8
 
86
68
 
 
0.3
 
81
59
 
 
0.3
 
73
52
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

സാധാരണ വേനൽക്കാലം ഇവിടെ മാർച്ച് മുതൽ ജൂൺ വരെയാണ്. ഒക്ടോബർ വരെ മഴക്കാലവും, പിന്നീട് നവംബർ മുതൽ മാർച്ച് വരെ ഇവിടെ മഞ്ഞുകാലവുമാണ്.

സ്ഥിതിവിവരക്കണക്കുകൾ

2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [6] 1276853 ആണ്.


അവലംബം


പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ജബൽ‌പൂർ&oldid=3804323" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്