ജയിംസ് മൺറോ
അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് മൺറോ(ജനനം: 1758 ഏപ്രിൽ 28- മരണം: 1831 ജൂലൈ 04). അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം.അമേരിക്കൻ പ്രസിഡന്റായ രാജ്യത്തിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെ ആളും വെർജിനിയൻ വാഴ്ചയിൽ നിന്ന് പ്രസിഡന്റായ അവസാനത്തെയാളുമായിരുന്നു ജയിംസ് മൺറോ.[1]
ജയിംസ് മൺറോ | |
---|---|
5th President of the United States | |
ഓഫീസിൽ March 4, 1817 – March 4, 1825 | |
Vice President | Daniel D. Tompkins |
മുൻഗാമി | James Madison |
പിൻഗാമി | John Quincy Adams |
8th United States Secretary of War | |
ഓഫീസിൽ September 27, 1814 – March 2, 1815 | |
രാഷ്ട്രപതി | James Madison |
മുൻഗാമി | John Armstrong, Jr. |
പിൻഗാമി | William H. Crawford |
7th United States Secretary of State | |
ഓഫീസിൽ April 2, 1811 – March 4, 1817 | |
രാഷ്ട്രപതി | James Madison |
മുൻഗാമി | Robert Smith |
പിൻഗാമി | John Quincy Adams |
12th and 16th Governor of Virginia | |
ഓഫീസിൽ December 28, 1799 – December 1, 1802 | |
മുൻഗാമി | James Wood |
പിൻഗാമി | John Page |
ഓഫീസിൽ January 16, 1811 – April 2, 1811 | |
മുൻഗാമി | George William Smith |
പിൻഗാമി | George William Smith |
United States Minister to the United Kingdom | |
ഓഫീസിൽ April 18, 1803 – February 26, 1808 | |
നാമനിർദേശിച്ചത് | Thomas Jefferson |
മുൻഗാമി | Rufus King |
പിൻഗാമി | William Pinkney |
United States Minister to France | |
ഓഫീസിൽ May 28, 1794 – September 9, 1796 | |
നാമനിർദേശിച്ചത് | George Washington |
മുൻഗാമി | Gouverneur Morris |
പിൻഗാമി | Charles C. Pinckney |
United States Senator from Virginia | |
ഓഫീസിൽ November 9, 1790 – March 29, 1794 | |
മുൻഗാമി | John Walker |
പിൻഗാമി | Stevens Thomson Mason |
Delegate to the Congress of the Confederation from Virginia | |
ഓഫീസിൽ November 3, 1783 – November 7, 1786 | |
മുൻഗാമി | New seat |
പിൻഗാമി | Henry Lee |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Monroe Hall, Virginia, British America | ഏപ്രിൽ 28, 1758
മരണം | ജൂലൈ 4, 1831 New York City, New York, U.S. | (പ്രായം 73)
അന്ത്യവിശ്രമം | Hollywood Cemetery Richmond, Virginia |
രാഷ്ട്രീയ കക്ഷി | Democratic-Republican |
പങ്കാളി | |
കുട്ടികൾ | 3 |
വസതി | Ash Lawn |
അൽമ മേറ്റർ | College of William and Mary |
തൊഴിൽ | Lawyer Planter College Administrator |
ഒപ്പ് | |
Military service | |
Allegiance | United States of America |
Branch/service | Continental Army Virginia Militia |
Years of service | 1775–1777 (Army) 1777–1780 (militia) |
Rank | (Army) Colonel (militia) |
Battles/wars | American Revolutionary War • Battle of Trenton |
വെർജീനിയയിലെ വെസ്റ്റ്മോർലാൻഡ് കൺട്രിയിലെ ഒരു കുടിയേറ്റ കർഷക കുടുംബത്തിൽ ആണ് ജനനം. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. 1817 മാർച്ച് മുതൽ 1825 മാർച്ച് വരെ അമേരിക്കൻ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. ട്രെൻടൺ യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന് തോളിന് പരിക്കേറ്റിരുന്നു.
അവലംബം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്