ജവഹർലാൽ നെഹ്രു പുരസ്ക്കാരം
1965 മുതൽ ഭാരത സർക്കാർ നൽകിപ്പോരുന്ന ഒരു അന്താരാഷ്ട്ര ബഹുമതിയാണ് ജവഹർലാൽ നെഹ്രു പുരസ്ക്കാരം (Jawaharlal Nehru Award for International Understanding). ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല. വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദ-സാംസ്കാരിക ബന്ധങ്ങൾക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്ക്കാരം നൽകിപ്പോരുന്നത്. ഒരു കോടി രൂപയാണ് സമ്മാനത്തുക.
പുരസ്ക്കാരം ലഭിച്ചവർ
- ഉ താണ്ട് - 1965
- മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ - 1966
- ഖാൻ അബ്ദുൽ ഗാഫർ ഖാൻ - 1967
- യഹൂദി മെനുഹിൻ - 1968
- മദർ തെരേസ - 1969
- കെന്നത്ത് കൗണ്ട - 1970
- യോസിപ് ടിറ്റോ - 1971
- ആന്ദ്രെ മൽറൗക്സ് - 1972
- ജൂലിയസ് നിരീരി - 1973
- റൗൾ പ്രബിഷ് - 1974
- യോനാസ് സാൾക് - 1975
- യൂസിപ് ടുച്ചി - 1976
- തുൾസി മെഹർജി ശ്രേഷ്ഠ - 1977
- നിചിദസ്തു ഫ്യൂജി - 1978
- നെൽസൺ മണ്ടേല - 1979
- ബാർബറ വാർഡ് - 1980
- ആൽവ മിർഡാൽ , ഗുന്നർ മിർഡാൽ - 1981
- ലിയോപോൾഡ് സെദാർ സെൻഘോർ - 1982
- ബ്രൂണോ ക്രെയ്സ്കി - 1983
- ഇന്ദിരാ ഗാന്ധി - 1984 (മരണാനന്തര ബഹുമതി)
- ഒലോഫ് പാം - 1985 (മരണാനന്തര ബഹുമതി)
- 1986 - അവാർഡ് നൽകപ്പെട്ടില്ല
- ജവിയർ പെരസ് ഡി ക്വയർ - 1987
- യാസർ അറഫാത്ത് - 1988
- റോബർട്ട് ഗബ്രിയേൽ മുഗാബെ - 1989
- ഹെൽമുട്ട് കോൾ - 1990
- അരുണ ആസഫ് അലി - 1991
- മൗറീസ് സ്ട്രോംഗ് - 1992
- ഓങ് സാൻ സൂ ചി - 1993
- മഹാതിർ ബിൻ മുഹമ്മദ് - 1994
- ഹോസ്നി മുബാറക് - 1995
- 1996 - അവാർഡ് നൽകപ്പെട്ടില്ല
- 1997 - അവാർഡ് നൽകപ്പെട്ടില്ല
- 1998 - അവാർഡ് നൽകപ്പെട്ടില്ല
- 1999 - അവാർഡ് നൽകപ്പെട്ടില്ല
- 2000 - അവാർഡ് നൽകപ്പെട്ടില്ല
- 2001 - അവാർഡ് നൽകപ്പെട്ടില്ല
- 2002 - അവാർഡ് നൽകപ്പെട്ടില്ല
- ഗൊ ചോക് ടോങ്ങ് - 2003
- സുൽത്താൻ ഖബൂസ് ബിൻ സയിദ് അൽ സയിദ് - 2004 (yet to be presented)
- വംഗാരി മാത്തേയ് - 2005
- ലൂയിസ് ഇനാസ്യോ ലുല ഡ സിൽവ - 2006
- ഒലാഫർ റാഗ്നർ ഗ്രിംസൺ - 2007
- എയ്ഞ്ജലാ മെർക്കെൽl - 2009
പുറത്തേക്കുള്ള കണ്ണികൾ
- "ജവഹർലാൽ നെഹ്രു അവാർഡ്". ICCR വെബ് ഇടം. Archived from the original on 2013-04-04. Retrieved 2012-08-01.
- "അവാർഡ് ജേതാക്കളുടെ പട്ടിക". ICCR വെബ് ഇടം. Archived from the original on 2013-03-23. Retrieved 2012-08-01.
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്