ജൂലിയ ബട്ടർഫ്ലൈ

ജൂലിയ ബട്ടർഫ്ലൈ (Dryas iulia) ജൂലിയ ഹെലികോനിയൻ, ഫ്ലേം അല്ലെങ്കിൽ ഫ്ലേംബ്യൂ എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന ഈ ചിത്രശലഭം ബ്രഷ്- ഫൂട്ടെഡ് (or nymphalid) സ്പീഷീസാണ്. ബ്രസീലിലും തെക്കൻ ടെക്സാസിലെയും ഫ്ലോറിഡയിലെയും തദ്ദേശവാസിയായ ഇവ ഡ്രിയാസ് ജീനസിലെ ഒരേയൊരു പ്രതിനിധിയും വേനൽക്കാലത്ത് ചിലപ്പോൾ കിഴക്കൻ നെബ്രാസ്കയുടെ വടക്ക് വരെ കാണപ്പെടുന്നു.15 ലധികം ഉപജാതികളെ വിവരിച്ചിരിച്ചിട്ടുണ്ട്.

ജൂലിയ ബട്ടർഫ്ലൈ
Dorsal view
Side view
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Dryas

Hübner, [1807]
Species:
D. iulia
Binomial name
Dryas iulia
(Fabricius, 1775)
Subspecies

14, see text

Synonyms

Genus:
Alcionea Rafinesque, 1815
Colaenis Hübner, 1819


Species:
Dryas julia (a common lapsus)[1]

സബ്സ്പീഷീസ്

Listed alphabetically:[2]

  • D. i. alcionea (Cramer, 1779) – (Suriname, Bolivia, Brazil)
  • D. i. carteri (Riley, 1926) – (Bahamas)
  • D. i. delila (Fabricius, 1775) – (Jamaica)
  • D. i. dominicana (Hall, 1917) – (Dominica)
  • D. i. framptoni (Riley, 1926) – (St. Vincent)
  • D. i. fucatus (Boddaert, 1783) – (Dominican Republic)
  • D. i. iulia (Fabricius, 1775) – (Puerto Rico)
  • D. i. lucia (Riley, 1926) – (St. Lucia)
  • D. i. largo Clench, 1975 – (Florida)
  • D. i. martinica Enrico & Pinchon, 1969 – (Martinique)
  • D. i. moderata (Riley, 1926) – (Mexico, Honduras, Ecuador)
  • D. i. nudeola (Bates, 1934) – (Cuba)
  • D. i. warneri (Hall, 1936) – (St. Kitts)
  • D. i. zoe Miller & Steinhauser, 1992 – (Cayman Islands)[3]

അവലംബം

കൂടുതൽ വായനയ്ക്ക്

  • Butterflies and Moths of North America (BMNA) (2008). Julia Heliconian. Retrieved 2008-AUG-14.
  • Miller, L. D. & Miller, J. Y. (2004). The Butterfly Handbook: 115. Barron's Educational Series, Inc., Hauppauge, New York. ISBN 0-7641-5714-0

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജൂലിയ_ബട്ടർഫ്ലൈ&oldid=2855411" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ