ജൂലി ബെന്നറ്റ്

അമേരിക്കന്‍ ചലചിത്ര നടി

ജൂലി ബെന്നറ്റ് (ജനുവരി 24, 1932 - മാർച്ച് 31, 2020) ഒരു അമേരിക്കൻ അഭിനേത്രിയും ശബ്ദ കലാകാരിയുമായിരുന്നു.

ജൂലി ബെന്നറ്റ്
ജനനം(1932-01-24)ജനുവരി 24, 1932
മരണംമാർച്ച് 31, 2020(2020-03-31) (പ്രായം 88)
ലോസ് ആഞ്ചലസ്, കാലിഫോർണിയ]], അമേരിക്കൻഐക്യനാടുകൾ
തൊഴിൽനടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്
സജീവ കാലം1947–2000

ഔദ്യോഗികജീവിതം

ഹോളിവുഡ്[1] സ്വദേശിയായ ജൂലി ബെന്നറ്റ് വേദിയിലും റേഡിയോയിലും[2] നിറഞ്ഞുനിന്നതോടൊപ്പം ദി ജോർജ്ജ് ബേൺസ് ആന്റ് ഗ്രേസി അല്ലൻ ഷോ, അഡ്വഞ്ചേഴ്സ് ഓഫ് സൂപ്പർമാൻ, ഡ്രാഗ്നെറ്റ് എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണങ്ങളിൽ കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരുന്നു.[3][4]

മരണം

2020 മാർച്ച് 31 ന് 88 ആം വയസ്സിൽ COVID-19 ൽ നിന്നുള്ള സങ്കീർണതകൾ കാരണം ജൂലി ബെന്നറ്റ് മരിച്ചു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജൂലി_ബെന്നറ്റ്&oldid=3589729" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്