ജെ. മൈക്കൽ ബിഷപ്പ്

ജോൺ മൈക്കൽ ബിഷപ്പ് (ജനനം: ഫെബ്രുവരി 22, 1936) ഒരു അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമാണ്. 1989 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഹരോൾഡ് ഇ. വർമ്മസുമായി പങ്കിട്ട അദ്ദേഹം 1984 ലെ ആൽഫ്രഡ് പി. സ്ലോൺ സമ്മാനത്തിന്റെ സഹ ജേതാവുമായിരുന്നു.[2] സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ (UCSF) ഒരു സജീവ ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1998 മുതൽ 2009 വരെ സർവ്വകലാശാലയുടെ ചാൻസലറായും സേവനമനുഷ്ഠിച്ചു.[3][4][5][6][7]

ജെ. മൈക്കൽ ബിഷപ്പ്
ജെ. മൈക്കൽ ബിഷപ്പ്
ജനനം
ജോൺ മൈക്കൽ ബിഷപ്പ്

(1936-02-22) ഫെബ്രുവരി 22, 1936  (88 വയസ്സ്)
യോർക്ക്, പെൻസിൽവാനിയ
ദേശീയതഅമേരിക്കൻ
കലാലയംഹാർവാർഡ് സർവ്വകലാശാല
അറിയപ്പെടുന്നത്Oncogene Virus
പുരസ്കാരങ്ങൾ
ക്ലാർക്ക് കെർ അവാർഡ് (2020)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംവൈറോളജി
സ്ഥാപനങ്ങൾ
  • കാലിഫോർണിയ സർവ്വകലാശാല, സാൻ ഫ്രാൻസിസ്കോ
  • ഹെൻ‌റിക് പെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അല്ലർജി ആന്റ് ഇൻഫെക്ഷസ് ഡിസീസസ്
വെബ്സൈറ്റ്profiles.ucsf.edu/j.michael.bishop

ഔദ്യോഗികജീവിതം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷസ് ഡിസീസിൽ ജോലി ചെയ്തുകൊണ്ട് മൈക്കൽ ബിഷപ്പ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1968 ൽ സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഫാക്കൽറ്റിയിൽ ചേരുന്നതിന് മുമ്പ് ജർമ്മനിയിലെ ഹാംബർഗിലെ ഹെൻ‌റിക് പെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ജോലി ചെയ്തു.[8] 1968 മുതൽ സ്കൂളിന്റെ ഫാക്കൽറ്റിയിൽ തുടർന്ന ബിഷപ്പ് 1998 മുതൽ 2009 വരെയുളള കാലഘട്ടത്തിൽ സർവകലാശാലയുടെ ചാൻസലറായിരുന്നു.[9] ബിഷപ്പ് ലാബിന്റെ ഡയറക്ടറാണ് അദ്ദേഹം.[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജെ._മൈക്കൽ_ബിഷപ്പ്&oldid=3572021" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്