ജൊഹാൻ റുഡോൾഫ് ഗ്ലൌബർ

ജൊഹാൻ റുഡോൾഫ് ഗ്ലൌബർ(1604-1670). പതിനേഴാം നൂറ്റാണ്ടിലെ രസതന്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്നു ഗ്ലൌബർ.ആൽക്കെമിസ്റ്റുകളിൽനിന്നു രസതന്ത്രജ്ഞനിലേക്കുള്ള മാറ്റത്തിൻറെ കണ്ണിയാണ് ഇദ്ദേഹം.അക്കാലത്തെ ഏറ്റവും നല്ല രസതന്ത്ര ലാബൊറട്ടറി ഗ്ലൌബറുടേതായിരുന്നു.ബെൻസീൻ,അസെറ്റോൺ മുതലായ പല യൌഗികങ്ങളും ഗ്ലൌബർ നിർമ്മിക്കുകയുണ്ടായി.നന്നെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം രാസപരമായ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി.സാധാരണ ഉപ്പിനോട് സൾഫ്യൂറിക് അമ്ലം ചേർക്കുക വഴി സോഡിയം സൾഫേറ്റ് ആദ്യമായി നിർമ്മിച്ചത് ഗ്ലൗബർ ആണ്. ഈ പദാർഥം ഒന്നാന്തരം വിരേചനൗഷധമാണെന്ന് അദ്ദേഹം തെളിയിച്ചു.ഇന്നും ഗ്ലൗബറുടെ ലവണം(Glauber's salt) എന്ന് അതിനു പേരുണ്ട്.

Johann Rudolf Glauber
പ്രമാണം:Johann Rudolf Glauber.jpg
ജനനം1604?
Karlstadt am Main, Germany
മരണം10 മാർച്ച് 1670(1670-03-10) (പ്രായം 66)
Amsterdam, Netherlands
ദേശീയതGerman-Dutch
അറിയപ്പെടുന്നത്"Glauber's salt"
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്