ജോൺ ഒകീഫ്

British neuroscientist

ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനാണ് ജോൺ ഒകീഫ് (ജനനം : 18 നവംബർ 1939). തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് നോർവീജിയൻ ദമ്പതികളും ഗവേഷകരുമായ എഡ്വേഡ് മോസർ, മേയ് ബ്രിട്ട് മോസർ എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.[1]

ജോൺ ഒകീഫ്
ജോൺ ഒകീഫ് 2014 ൽ
ജനനം (1939-11-18) നവംബർ 18, 1939  (84 വയസ്സ്)
കലാലയംസിറ്റി കോളേജ് ഓഫ് ന്യൂയോർക്ക്
മക്‌ഗിൽ സർവ്വകലാശാല
പുരസ്കാരങ്ങൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം (2014)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംന്യൂറോ സയൻസ്
സ്ഥാപനങ്ങൾലണ്ടൺ യൂണിവേഴ്സിറ്റി കോളേജ്
പ്രബന്ധംResponse properties of amygdalar units in the freely moving cat (1967)
ഡോക്ടർ ബിരുദ ഉപദേശകൻറൊണാൾഡ് മെൽസാക്ക്

ജീവിതരേഖ

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂറൽ സർക്യൂട്ട് ആൻഡ് ബീഹേവിയറൽ വിഭാഗം മേധാവി ആണ് ജോണ് കീഫ്.

ഗവേഷണം

നമ്മുടെ തലച്ചോറിലെ 'ആന്തര സ്ഥലകാലബോധ' സംവിധാന'ത്തിലെ ആദ്യഘടകം 1971-ൽ ജോൺ ഒകീഫ് ആണ് കണ്ടെത്തിയത്. എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ, ഓരോ പ്രത്യേക സ്ഥലത്തെത്തുമ്പോൾ തലച്ചോറിൽ ഹിപ്പൊകാംപസിലെ ചില പ്രത്യേക കോശങ്ങൾ പ്രവർത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടു. അത്തരം കോശങ്ങൾ തലച്ചോറിൽ ഭൂപടം രൂപപ്പെടുത്തുന്നതായി ആ നിരീക്ഷണം തെളിയിച്ചു. [2]

പുരസ്കാരങ്ങൾ

  • 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം

അവലംബം

പുറം കണ്ണികൾ

Persondata
NAMEOKeefe, John
ALTERNATIVE NAMES
SHORT DESCRIPTIONBritish neuroscientist
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https:https://www.search.com.vn/wiki/index.php?lang=ml&q=ജോൺ_ഒകീഫ്&oldid=3632388" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്