ടെലികോം ഇറ്റാലിയ

ടെലികോം ഇറ്റാലിയ (BIT: TIT, NYSE: TI) ഇറ്റലിയിലെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻ കമ്പനിയാണ്. ഇപ്പോഴിത് ഒരു സ്വകാര്യ കമ്പനിയാണ്.

ടെലികോം ഇറ്റാലിയ S.p.A.
Public (BIT: TIT,
(NYSE: TI)
വ്യവസായംCommunication services telecommunications
സ്ഥാപിതം1964 (SIP),
1994 (ടെലികോം ഇറ്റാലിയ)
സ്ഥാപകൻIRI - STET
ആസ്ഥാനംറോം, ഇറ്റലി
പ്രധാന വ്യക്തി
മാർകോ ട്രോൺചെറ്റീ പ്രോവെറ
റിക്കാർഡോ റഗിയെറോ
കാർലോ ഒറാസിയോ ബ്യൂറ
ഉത്പന്നങ്ങൾFixed & Mobile Lines, ഇൻറർനെറ്റ്, എഡിഎസ്എൽ, TV Broadcasting
വരുമാനം 38.9 Billion (2007)
പ്രവർത്തന വരുമാനം
€ 3.350 Billion (2007)
ജീവനക്കാരുടെ എണ്ണം
79,628 (2007)
അനുബന്ധ സ്ഥാപനങ്ങൾ
  • ടെലികോം ഇറ്റാലിയ മൊബൈൽ
  • ടെലികോം ഇറ്റാലിയ മീഡിയ
വെബ്സൈറ്റ്http://www.telecomitalia.com/

ലാൻഡ് ലൈൻ ടെലിഫോൺ സേവനം ഇറ്റലിയിലും ജി.എസ്.എം. സേവനം ഇറ്റലിയിലും ബ്രസീലിലും നൽകുന്നു. ആലീസ് എന്ന ബ്രാൻഡ് പേരിൽ ഡിഎസ്എൽ ഇൻറർനെറ്റ് സേവനം ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സാൻ മരീനോ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

അവലംബം

പുറം കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ടെലികോം_ഇറ്റാലിയ&oldid=3928781" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്