ട്രെയിൻ ടു ബുസാൻ

കൊറിയൻ ചലച്ചിത്രം

2016 ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണ കൊറിയൻ ഹൊറർ ചലച്ചിത്രമാണ് ട്രെയിൻ ടു ബുസാൻ. ഗോങ് യു, ജുങ് യു-മി പിന്നെ മാ ഡോങ്-സിയോക് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം നിർവഹിച്ചത് യിയോൻ സാങ്-ഹോ ആണ്.[2] 2016 മെയ് 13 ന് ചലച്ചിത്രം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടു.[3][4][5][6] ഒരു കോടിയിലേറെ പ്രേക്ഷകരെ തീയറ്ററിൽ എത്തിക്കുന്നതിൽ വിജയിച്ച ചിത്രം ഈ നേട്ടം കൈവരിക്കുന്ന ആദ്യ കൊറിയൻ ചലച്ചിത്രമാണ്.[7][8]    

Train to Busan
Film poster
സംവിധാനംYeon Sang-ho
നിർമ്മാണംLee Dong-ha
രചനPark Joo-suk
അഭിനേതാക്കൾ
  • Gong Yoo
  • Ma Dong-seok
  • Jung Yu-mi
  • Kim Su-an
  • Kim Eui-sung
  • Choi Woo-shik
  • Ahn So-hee
സംഗീതംJang Young-gyu
ഛായാഗ്രഹണംLee Hyung-deok
ചിത്രസംയോജനംYang Jin-mo
സ്റ്റുഡിയോRedPeter Film
വിതരണംNext Entertainment World
റിലീസിങ് തീയതി
  • 13 മേയ് 2016 (2016-05-13) (Cannes)
  • 20 ജൂലൈ 2016 (2016-07-20) (South Korea)
  • 22 ജൂലൈ 2016 (2016-07-22) (United States)
രാജ്യംSouth Korea
ഭാഷKorean
സമയദൈർഘ്യം118 minutes
ആകെUS$99 million[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ട്രെയിൻ_ടു_ബുസാൻ&oldid=4077279" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്