ഡകോട്ട ഫാനിംഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഹന്നാ ഡകോട്ട ഫാനിംഗ് (ജനവരി 23, 1994 ജനിച്ചു)[1] ഒരു അമേരിക്കൻ നടിയും മോഡലുമാണ്. ഏഴാമത്തെ വയസ്സിൽ ഐ ആം സാം (2001), എന്ന നാടകത്തിലെ ലൂസി ഡോസൻ എന്ന കഥാപാത്രമായി അഭിനയത്തോടെ ഹന്നാ ഫാനിംഗ് കൂടുതൽ പ്രശസ്തി നേടി. ഇതിലെ അഭിനയത്തിന് എട്ട് വയസ്സിൽ ഒരു സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. അതോടെ എസ്.എ.ജി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോമിനിയായി അവർ മാറിയിരുന്നു.[2] അപ്ഡൗൺ ഗേൾസ് (2003), ദ ക്യാറ്റ് ഇൻ ദ ഹാറ്റ് (2003), മാൻ ഓൺ ഫയർ (2004), വാർ ഓഫ് ദി വേൾഡ്സ് (2005), ഡ്രീമർ (2005), ഷാർലറ്റ്സ് വെബ് (2006) എന്നീ ചിത്രങ്ങളിൽ ഫാനിംഗ് പ്രധാന വേഷങ്ങൾ ചെയ്തു.

ഡകോട്ട ഫാനിംഗ്
Fanning at the premiere of Very Good Girls, January 2013
ജനനം
ഹന്നാ ഡക്കോട്ട ഫാനിംഗ്

(1994-02-23) ഫെബ്രുവരി 23, 1994  (30 വയസ്സ്)
Conyers, Georgia, U.S.
വിദ്യാഭ്യാസംCampbell Hall School
കലാലയംന്യൂയോർക്ക് സർവ്വകലാശാല
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം1999–present
ബന്ധുക്കൾElle Fanning (sister)
Fanning at the London premiere of War of the Worlds, in June 2005

മുൻകാലജീവിതം

ജോർജിയയിലെ കോൺയേഴ്സിൽ ഫാനിംഗ് ജനിച്ചു. കോവിംഗ്ടണിലെ മോണ്ടിസ്സോറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. അമ്മ ഹീത്തർ ജോയ് (മുമ്പ്, ആരിംഗ്ടൺ) ഒരു ടെന്നീസ് പ്രൊഫഷണലും അവരുടെ പിതാവ് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ഇപ്പോൾ ഇലക്ട്രോണിക് സെയിൽസ്മാനായി പ്രവർത്തിക്കുന്നതും ചെറിയ ലീഗ് ബേസ്ബോൾ കളിക്കാരനുമായ സ്റ്റീവൻ ജെ. ഫാനിംഗ് ആയിരുന്നു.[3][4] ഹന്നയുടെ അമ്മയുടെ പിതാവ് മുൻ അമേരിക്കൻ ഫുട്ബോൾ കളിക്കാരനായ റിക്ക് ആരിങ്ടണും അമ്മായി മുൻ ESPN വക്താവ് ജിൽ ആരിങ്ടണും ആയിരുന്നു.[5]

അഭിനയ ജീവിതം

1999–2003

ഫാനിംഗ് ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ, വുഡ് സ്റ്റാക്ക് ജോർജിയയിലെ ടൗൺ ലേക് ആർട്ട് സെന്ററിൽ ചെറിയ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 1999-ൽ, അഞ്ച് വയസ്സുള്ളപ്പോൾ, അവരുടെ പ്രൊഫഷണൽ അഭിനയജീവിതം തുടങ്ങി. റ്റൈഡ് ടെലിവിഷൻ പരസ്യത്തിൽ അവർ ആദ്യം പ്രത്യക്ഷപ്പെട്ടു. എൻ.ബി.സി പ്രൈം ടൈം നാടകമായ ER ൽ അതിഥിവേഷത്തിൽ അവർ ശ്രദ്ധേയമായിരുന്നു.

കാറപകടത്തിൽ പരിക്കേറ്റ രക്താർബുദം ഉള്ള ഒരു കഥാപാത്രമായി ഞാനഭിനയിച്ചു. ഞാൻ ജോലി ചെയ്തിരുന്ന രണ്ട് ദിവസങ്ങളിൽ കഴുത്തിൽ ഒരു ബ്രേസ് നോസ് ട്യൂബ് എനിക്ക് ധരിക്കേണ്ടിവന്നിരുന്നു.[6]

തുടർന്ന് ഫാനിംഗ് സിഎസ്ഐ: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, ദി പ്രാക്ടീസ്, ആൻഡ് സ്പിൻ സിറ്റി എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ അതിഥിയായി. ആലി മക്ബിയയിലും ദ എല്ലെൻഷോയിലും യുവ പെൺകുട്ടിയായി അവർ ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2001-ൽ ഫാനിംഗ് ഷോൺ പെന്നിനൊപ്പം മകളുടെ കസ്റ്റഡിക്ക് വേണ്ടി പോരാടുന്ന മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്റെ കഥ പറയുന്ന ഐ ആം സാം എന്ന ചിത്രത്തിൽ അഭിനയിച്ചു.

ഫാനിംഗ് ഏഴ് വയസ്സുള്ളപ്പോൾ ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. [7]ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച യുവനടിക്കുള്ള അവാർഡും നേടി.[8]

2002-ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ശാസ്ത്ര ഫിക്ഷൻ മിനിസീരീസ് ആയ "അല്ലി" ക്ലാർക്ക്/കീസിൽ അല്ലിസൻ എന്ന കൊച്ചുകുട്ടിയുടെ കഥാപാത്രം അഭിനയിച്ചിരുന്നു. ഈ കാലയളവിൽ, നിരവധി ഫിലിം വിമർശകരുടെ നല്ല അഭിപ്രായവും നേടിയിട്ടുണ്ട്.

2004 ൽ ടെലിവിഷൻ പരമ്പര ഫ്രണ്ട്സിലെ പത്തു സീസണിൽ അവർ പ്രത്യക്ഷപ്പെട്ടു. മോണിക്കയും ചാൻഡലറും വാങ്ങുന്ന വീടുവിട്ടു പുറത്തുപോകുന്ന ഒരു യുവതിയായി അഭിനയിച്ചിരുന്നു.

2004–2007

2004-ൽ, ഫാനിംഗ് മാൻ ഓൺ ഫയർ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകുന്ന വാടകഗുണ്ടകളിൽ നിന്നും രക്ഷിക്കുന്ന വിരമിച്ച ഒരു കൂലിപ്പട്ടാളക്കാരൻറെ (ഡാൻസെൽ വാഷിംഗ്ടൺ) ഹൃദയത്തിൽ ഇടംനേടുന്ന ഒൻപത് വയസുള്ള ഒരു കുട്ടിയായി അഭിനയിച്ചു.[9]

ഫിലിം

വർഷംപേര്കഥാപാത്രംകുറിപ്പുകൾ
2001ഫാദർ എസ്മസ്Claireeഹ്രസ്വ
ടോംകാറ്റ്സ്ലിറ്റിൽ ഗേൾ ഇൻ പാർക്ക്
ഐ ആം സാംലൂസി ഡയമണ്ട് ഡോസൻ
2002ട്രാപ്പെഡ്അബിഗയിൽ "ആബി" ജെന്നിംഗ്സ്
സ്വീറ്റ് ഹോം അലബാമയംഗ് മെലാനി
ഹാൻസെൽ ആൻഡ് ഗ്രേറ്റൽകാറ്റീ
2003അപ്റ്റൌൺ ഗേൾസ്ലോറൈൻ "റേ" ഷ്ലീൻ
ദ ക്യാറ്റ് ഇൻ ദ ഹാറ്റ് (സിനിമ)സാലി വാൽഡെൻ
കിം പോസിബിൾ: എ സിറ്റ്ച്ച് ഇൻ ടൈം' 'പ്രീസ്കൂൾ കിംവോയ്സ് റോൾ
2004മാൻ ഓൺ ഫയർലൂപിത "പിറ്റ" മാർട്ടിൻ റാമോസ്
മൈ നെയ്ബർ ടോട്ടോറോസറ്റ്സുകി കുസാകാബെVoice role
ഇൻ ദ റീംസ് ഓഫ് ദ അൺ റിയlനറേറ്റർവോയ്സ് റോൾ
2005ഹൈഡ് ആൻഡ് സീക്ക്എമിലി കല്ലവേ
ലിലോ&സ്വിച്ച് 2: സ്റ്റിച്ച് ഹാസ് എ ഗ്ലിച്ച്ലിലോ പെലേകായ്വോയ്സ് റോൾ
നെയൺ ലിവ്സ്മരിയ
വേൾഡ്സ് ഓഫ് ദി വേൾഡ്സ്റേച്ചൽ ഫെറിയർ
ഡ്രീമെർകേൽ ക്രെയിൻ
2006ഷാർലറ്റ് വെബ്ഫേൺ അറബിൾ
2007ഹൗണ്ട്ഡോഗ്ലെവില്ലൻ
കട്ട്ലസ്ലാസിShort
2008ദ സീക്രെട്ട് ലൈഫ് ഓഫ് ബീസ് (film)ലില്ലി ഓവൻസ്
2009കോറലിൻകോറലിൻ ജോൺസ്വോയ്സ് റോൾ
പുഷ്കാസി ഹോംസ്
ഫ്രാഗ്മെന്റ്സ് – വിങ്ഡ് ക്രിയേച്ചേഴ്സ്അന്നെ ഹാഗെൻ
ട്വിയിലറ്റ് സാഗ: ന്യൂ മൂൺ, TheThe ട്വിയിലറ്റ് സാഗ: ന്യൂ മൂൺജെയ്ൻ വോൾട്ടൂരി
2010Runaways, TheThe Runawaysചെറി ക്യുറി
ട്വിയിലറ്റ് സാഗ: എക്ലിപ്സ്, TheThe ട്വിയിലറ്റ് സാഗ: എക്ലിപ്സ്ജെയ്ൻ വോൾട്ടൂരി
2012ദി ട്വിലൈറ്റ് സാഗ: ബ്രേക്കിംഗ് ഡൗൺ – Part 2ജെയ്ൻ വോൾട്ടൂരി
സെലിയഹന്ന ജോൺസ്Short
ദി മോട്ടൽ ലൈഫ്ആനി ജെയിംസ്
നൗ ഈസ് ഗുഡ്ടെസ്സ സ്കോട്ട്
2013നൈറ്റ് മൂവ്സ്ദേന ബ്രോവർ
ദ ലാസ്റ്റ് ഓഫ് റോബിൻഹുഡ്ബെവർലി ആഡ്ലാൻഡ്
വേരി ഗുഡ് ഗേൾസ്ലില്ലി ബെർഗർ
2014എഫി ഗ്രേയൂഫീമിയ "എഫി" ഗ്രേ
എവേരി സീക്രെട്ട് തിങ്റോണി ഫുള്ളർ
യെല്ലോബേർഡ്ഡെൽഫ്വോയ്സ് റോൾ; ഇംഗ്ലീഷ് പതിപ്പ്
2015ബെനെഫാക്ടർഒലിവിയ
2016ബ്രംസ്റ്റോൺLiz
അമേരിക്കൻ പാസ്റ്ററൽമെറി ലേവോവ്
ദ എസ്കേപ്പ്ലില്ലിShort
2017വിയന്ന ആൻഡ് ദ ഫാൻറോസ്വിയന്ന
സൈഗോട്ട്ബാർക്ലേShort
പ്ലീസ് സ്റ്റാൻഡ് ബൈവെണ്ടി
2018ഓഷിയൻസ് 8പെനലോപ്പ് സ്റ്റേൺ
2019വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്സ്ക്വീക്കി ഫ്രോംPost-production[10]
TBAസ്വീറ്റ്നെസ് ഇൻ ദ ബെല്ലിലില്ലി അബ്ദാൽFilming[11][12]

ടെലിവിഷൻ

വർഷംTitleRoleഎപ്പിസോഡ്
2000ERഡെലിയാ ചാഡ്സിഎപ്പിസോഡ്: "ദ ഫാസ്റ്റെസ്റ്റ് ഈയർ"
അല്ലി മക്ബിൽഅല്ലി(5 years old)എപ്പിസോഡ്: "ദ മ്യൂസിക്കൽ, അൽമോസ്റ്റ്"
സ്ട്രോങ് മെഡിസിൻഎഡീസ് ഗേൾഎപ്പിസോഡ്: "മിസ്കോൺസെപ്ഷൻസ്"
CSI: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻബ്രെണ്ട കോളിൻസ്എപ്പിസോഡ്: "ബ്ലഡ് ഡ്രോപ്പ്സ്"
പ്രാക്ടീസ്, TheThe പ്രാക്ടീസ്അലെസ്സ ഏഞ്ചൽഎപ്പിസോഡ്: "ദ ഡീൽ"
സ്പിൻ സിറ്റികിൻഡിഎപ്പിസോഡ്: "ടോയ് സ്റ്റോറി"
2001മാൽക്കം ഇൻ ദ മിഡിൽഎമിലിഎപ്പിസോഡ്: "ന്യൂ നെയ്ബേഴ്സ്
ഫൈറ്റിങ് ഫിറ്റ്സ്ജെറാൾഡ്സ്, TheThe ഫൈറ്റിങ് ഫിറ്റ്സ്ജെറാൾഡ്സ്മേരിപൈലറ്റ്
ഫാമിലി ഗൈചെറിയ പെൺകുട്ടിഎപ്പിസോഡ്: "റ്റു ലൗവ് ആൻറ് ഡൈ ഇൻ ഡിക്സീ"
എല്ലൻ ഷോ, TheThe എല്ലൻ ഷോയംഗ് എല്ലൻഎപ്പിസോഡ്: "മിസ്സിങ് ദ ബസ്"
2002ടേക്കെൺഅല്ലി കീസ്Miniseries; 10 എപ്പിസോഡുകൾ (voice only in 6)
2004ജസ്റ്റിസ് ലീഗ് അൺലിമിറ്റഡ്യംഗ്വണ്ടർ വുമൺ (voice)എപ്പിസോഡ്: "കിഡ്സ് 'സ്റ്റഫ്"
ഫ്രെണ്ട്സ്മക്കെൻസിഎപ്പിസോഡ്: "ദ വൺ വിത്ത് പ്രിൻസെസ് കൺസ്യൂല"
2018ദ ഏലിയനിസ്റ്റ്സാറ ഹോവാർഡ്പ്രധാന പങ്ക്
2019gen:LOCKമിറാൻഡ വർത്ത് (voice)വെബ് സീരീസ്

Video games

YearTitlePlatform(s)Voice role
2009CoralinePlayStation 2, Wii, Nintendo DSCoraline Jones

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

വർഷംAssociationCategoryWorkResultRef.
2001Broadcast ഫിലിം ക്രിട്ടിക്സ് അസോസിയേഷൻമികച്ച യുവ അവതാരികഐ ആം സാംവിജയിച്ചു[13]
2002ലാസ് വേഗാസ് ഫിലിം ക്രിട്ടിക്സ് സൊസൈറ്റിയൂത്ത് ഇൻ ഫിലിംഐ ആം സാംവിജയിച്ചു[14]
2002സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്Outstanding Performance by a ഫീമെയ്ൽ ആക്ടർ ഇൻ എ സപ്പോർട്ടിങ് റോളിൽഐ ആം സാംനാമനിർദ്ദേശം[15]
2002സാറ്റലൈറ്റ് അവാർഡുകൾOutstanding New Talentഐ ആം സാംവിജയിച്ചു
2002ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻMost Promising Performerഐ ആം സാംവിജയിച്ചു
2002യങ് ആർട്ടിസ്റ്റ് അവാർഡ്സ്Best Performance in a Feature Film – Young Actress Age Ten or Underഐ ആം സാംവിജയിച്ചു[16]
2003Best Performance in a TV Movie, Mini-Series or Special – പ്രമുഖ യുവനടിTakenവിജയിച്ചു[17]
2003സാറ്റൺ അവാർഡുകൾടെലിവിഷൻ പരമ്പരയിലെ മികച്ച സഹനടിക്കുള്ള പുരസ്കാരംTakenനാമനിർദ്ദേശം
2004യങ് ആർട്ടിസ്റ്റ് അവാർഡ്Best Performance in a Feature Film – പ്രമുഖ യുവനടിCat in the Hat, TheThe Cat in the Hatനാമനിർദ്ദേശം[18]
2005യങ് ആർട്ടിസ്റ്റ് അവാർഡ്Best Performance in a Feature Film – പ്രമുഖ യുവനടിMan on Fireനാമനിർദ്ദേശം[19]
2005ഗോതം അവാർഡ്മികച്ച എൻസെമ്പിൾ കാസ്റ്റ്Nine Livesനാമനിർദ്ദേശം[20]
2005ലൊകാർണൊ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽമികച്ച നടിനെയൺ ലിവ്സ്വിജയിച്ചു
2005MTV മൂവി അവാർഡ്സ്Best Frightened Performance'ഹൈഡ് ആൻറ് സീക്ക്വിജയിച്ചു[21]
2005ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്സ്Best International Actress വാർ ഓഫ് ദി വേർഡ്സ് നാമനിർദ്ദേശം[22]
2005ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻBest Young Actress'വാർ ഓഫ് ദി വേർഡ്സ്വിജയിച്ചു
2006MTV മൂവി അവാർഡ്സ്Best Frightened Performanceവാർ ഓഫ് ദി വേർഡ്സ്നാമനിർദ്ദേശം[23]
2006സാറ്റൺ അവാർഡുകൾഒരു യുവ നടൻ മികച്ച പ്രകടനംവാർ ഓഫ് ദി വേർഡ്സ്വിജയിച്ചു[24]
2006നാഷണൽ അസോസിയേഷൻ ഓഫ് തിയേറ്റർ ഓണേഴ്സ് (ShoWest Award)Actress of the YearHerselfവിജയിച്ചു[21]
2006നിക്കലോഡിയോൺ കിഡ്സ് ചോയിസ് അവാർഡ്ഫേവറൈറ്റ് സിനിമാ നടിഡ്രീമെർനാമനിർദ്ദേശം
2006യങ് ആർട്ടിസ്റ്റ് അവാർഡ്ഒരു ഫീച്ചർ ഫിലിം (കോമഡി അല്ലെങ്കിൽ ഡ്രാമ) മികച്ച പ്രകടനം – പ്രമുഖ യുവനടിDreamerവിജയിച്ചു[25]
2006ഫംഗോരിയ ചെയിൻസ അവാർഡ്മികച്ച നടിഹൈഡ് ആൻറ് സീക്ക്'നാമനിർദ്ദേശം
2006ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻമികച്ച യുവ നടിഷാർലറ്റ്സ് വെബ്നാമനിർദ്ദേശം
2007യങ് ആർട്ടിസ്റ്റ് അവാർഡ്Best Performance in a Feature Film – പ്രമുഖ യുവനടിCharlotte's Webനാമനിർദ്ദേശം[26]
2007നിക്കലോഡിയോൺ കിഡ്സ് ചോയിസ് അവാർഡ്ഫേവറൈറ്റ് സിനിമാ നടിഷാർലറ്റ്സ് വെബ് 'വിജയിച്ചു
2008ബ്ലാക്ക് റീൽ അവാർഡ്[[Black Reel Award for Best Ensemble|മികച്ച നർമ്മ അഭിനേതാക്കൾ]Secret Life of Bees, TheThe Secret Life of Beesനാമനിർദ്ദേശം
2008ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻമികച്ച യുവ നടിSecret Life of Bees, TheThe Secret Life of Beesനാമനിർദ്ദേശം
2008ഹോളിവുഡ് ഫിലിം ഫെസ്റ്റിവൽlCast year (Shared with cast)ദ സീക്രട്ട് ലൈഫ് ഓഫ് ബീസ്വിജയിച്ചു
2009ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻമികച്ച യുവ നടൻദ സീക്രട്ട് ലൈഫ് ഓഫ് ബീസ്'നാമനിർദ്ദേശം
2009യങ് ആർട്ടിസ്റ്റ് അവാർഡ്Best Performance in a Feature Film (Comedy or Drama) – പ്രമുഖ യുവനടിSecret Life of Bees, TheThe Secret Life of Beesവിജയിച്ചു[27]
2009പാം സ്പ്രിംഗ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽറെയ്സിംഗ് സ്റ്റാർ അവാർഡ്Herselfവിജയിച്ചു[28]
2010യങ് ആർട്ടിസ്റ്റ് അവാർഡ്Best Performance in a Voice-Over Role – യുവ നടൻ/അഭിനേത്രിCoralineനാമനിർദ്ദേശം[29]
2010MTV Movie AwardsBest Kiss (shared with ക്രിസ്റ്റൻ സ്റ്റുവർട്ട്)Runaways, TheThe Runawaysനാമനിർദ്ദേശം[30]
2010ടീൻ ചോയിസ് അവാർഡ്ചോയിസ് മൂവി സീൻ സ്റ്റീലർ - സ്ത്രീദി ട്വിൻലൈറ്റ് സാഗ: ന്യൂ മൂൺ നാമനിർദ്ദേശം
2013ദേശീയ ആർട്സ് പുരസ്കാരംബെൽ ഫാമിലി ഫൗണ്ടേഷൻ യങ്ങ് ആർട്ടിസ്റ്റ് അവാർഡ്Herselfവിജയിച്ചു
2018സാറ്റൺ അവാർഡുകൾടെലിവിഷനിലെ മികച്ച സഹനടിദി എലിയൻസ്റ്റ് നാമനിർദ്ദേശം[31]

അവലംബം

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ ഡകോട്ട ഫാനിംഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https:https://www.search.com.vn/wiki/index.php?lang=ml&q=ഡകോട്ട_ഫാനിംഗ്&oldid=3929933" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്