ഡാഡി യാങ്കി

പോർട്ടോ റിക്കൻ ഗായകനും ഗാനരചയിതാവും

ഒരു പോർട്ടോ റിക്കൻ ഗായകനും ഗാനരചയിതാവുമാണ് ഡാഡി യാങ്കി (ജനനം ഫെബ്രുവരി 3, 1976),[6]

ഡാഡി യാങ്കി
Daddy Yankee in 2016
ജനനം
Ramón Luis Ayala Rodríguez[1]

(1976-02-03) ഫെബ്രുവരി 3, 1976  (48 വയസ്സ്)[2]
തൊഴിൽ
  • Singer
  • songwriter
  • actor
  • record producer
സജീവ കാലം1991–present[2][3][4][5]
ജീവിതപങ്കാളി(കൾ)Mireddys González (1994–present)
കുട്ടികൾ3
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • drums
  • piano
ലേബലുകൾ
  • Dream Team Killer
  • El Cartel
  • Los Cangris
  • Machete
  • Universal
  • Interscope Geffen A&M
  • Capitol Latin
വെബ്സൈറ്റ്daddyyankee.com

ഒരിക്കൽ എ.കെ-47 നിന്നും വെടിയേറ്റിട്ടുള്ള ഡാഡി യാങ്കി [6] ഏകദേശം ഒന്നര വർഷത്തിലേറെയെടുത്തു സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാൻ .യാങ്കിയുടെ അരയിൽ നിന്നും ആ ബുളളറ്റ് ഒരിക്കലും പുറത്തെടുത്തിരുന്നില്ല. ഈ വെടി വെപ്പുമാണ് താൻ സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമെന്ന് യാങ്കി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[6] ഏകദേശം 1.8 കോടി ആൽബങ്ങൾ യാങ്കിയുടേതായി ലോകമെമ്പാടുമായി വിറ്റഴിക്കപെട്ടിട്ടുണ്ട്. ഡെസ്പാസിറ്റോ എന്ന ഗാനം ഡാഡി യാങ്കിയെ സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈയിൽ ലോകമെമ്പാടുമായി ഏറ്റവുമധികം ശ്രവിച്ച കലാകാരനാക്കി മാറ്റി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡാഡി_യാങ്കി&oldid=3654205" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്