ഡാർട്‌മത് കോളേജ്

ന്യൂ ഹാംഷെയറിലെ ഹാനോവറിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് കലാശാലയാണ് ഡാർട്മത് കോളേജ് (Dartmouth College/ˈdɑːrtməθ/ DART-məth) 1769 എലിസാർ വീലോക് സ്ഥാപിച്ച ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രമാണ്.[7]

ഡാർട്മത് കോളേജ് Dartmouth College
പ്രമാണം:Dartmouth College shield.svg
ലത്തീൻ: Collegium Dartmuthense
ആദർശസൂക്തംലത്തീൻ: Vox clamantis in deserto
തരംPrivate
research
university
സ്ഥാപിതംഡിസംബർ 13, 1769 (1769-12-13)
അക്കാദമിക ബന്ധം
  • University of the Arctic
  • Matariki Network of Universities
  • 568 Group
  • NAICU
  • UPNE
സാമ്പത്തിക സഹായം$4.47 billion (2016)[1]
പ്രസിഡന്റ്Philip J. Hanlon
പ്രോവോസ്റ്റ്Carolyn Dever[2]
അദ്ധ്യാപകർ
750 total (Spring 2017)
594 full-time
156 part-time[3]
വിദ്യാർത്ഥികൾ6,409 (Spring 2017)[3]
ബിരുദവിദ്യാർത്ഥികൾ4,310 (Spring 2017)[3]
2,099 (Spring 2017)[3]
സ്ഥലംHanover, New Hampshire, United States
43°42′12″N 72°17′18″W / 43.70333°N 72.28833°W / 43.70333; -72.28833
ക്യാമ്പസ്Rural, college town; total 31,869 acres (128.97 km2)
നിറ(ങ്ങൾ)Dartmouth Green[4][5]     
കായിക വിളിപ്പേര്Big Green
കായിക അഫിലിയേഷനുകൾ
NCAA Division I – Ivy League, ECAC Hockey
വെബ്‌സൈറ്റ്dartmouth.edu

അമേരിന്ത്യൻ വർഗക്കാരെ ദൈവശാസ്ത്രവും ഇംഗ്ലീഷ് ജീവിതരീതികളും അഭ്യസിപ്പിക്കാനായാണ് ഈ കോളേജ് സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത് മുഖ്യമായും കോൺഗ്രിഗേഷൽ വൈദികരെ പരിശീലിപ്പിച്ചിരുന്ന ഈ കോളേജിന് പതിയെ മതേതരമായിത്തീരുകയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ദേശീയപ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു.[8][9][10][11][12][13][14]


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡാർട്‌മത്_കോളേജ്&oldid=3654225" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്