തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങൾ

തായ്‌ലാന്റിലെ സംരക്ഷിതപ്രദേശങ്ങളിൽ 147 ദേശീയോദ്യാനങ്ങൾ, 58 വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ, 67 നൺ-ഹണ്ടിംഗ് പ്രദേശങ്ങൾ, 120 വനോദ്യാനങ്ങൾ എന്നിവ (2015 ലെ കണക്കനുസരിച്ച്) ഉൾപ്പെടുന്നു. രാജ്യത്തിന്റെ ഏകദേശം 20 ശതമാനത്തോളമാണിവ.[1] ഇവയെല്ലാം നാച്വറൽ റിസോഴ്സസ് ആൻഡ് എൻവയോൺമെന്റ് (എംഎൻആർഇ) മന്ത്രാലയത്തിന്റെ കീഴിലുള്ള വൈൽഡ് ലൈഫ് ആന്റ് പ്ലാന്റ് കൺസർവേഷൻ ഡിപാർട്ട്മെൻറിൻറെ (ഡിഎൻപി) നിയന്ത്രണത്തിലാണ്. 2002 ലാണ് ഈ വകുപ്പ് രൂപവത്കരിച്ചത്.

ഖാവോ യായി ദേശീയോദ്യാനത്തിലെ ഹെയ്വോ സുവാട്ട് വെള്ളച്ചാട്ടം

ആദ്യത്തെ ദേശീയോദ്യാനമായ ഖായോ യായി (National Park Act B.E. 2504) 1961-ലാണ് നിലവിൽ വന്നത്. കൂടാതെ ആദ്യത്തെ മറൈൻ ദേശീയോദ്യാനമായ ഖായോ സാം റോയി യോട്ട് നിലവിൽ വന്നത് 1966-ലാണ്.[2]

ദേശീയോദ്യാനംചിത്രംസ്ഥാനംവിസ്തീർണ്ണം(ച.കി.മീ)നിലവിൽ വന്ന വർഷം
Source
ഡോയി ഇൻതാനോൺചിയാങ്ങ് മായി482.41972[1] Archived 2014-05-28 at the Wayback Machine.
ഡോയി ഫാ ഹോം പോക് ദേശീയോദ്യാനംചിയാങ്ങ് മായി5242000[2] Archived 2014-05-28 at the Wayback Machine.
ഡോയി സുതെപ്-പൂയിചിയാങ്ങ് മായി261.061981[3] Archived 2014-05-28 at the Wayback Machine.
ഹുവായി നാം ഡാങ് ദേശീയോദ്യാനംചിയാങ്ങ് മായി1252.12[4] Archived 2014-05-28 at the Wayback Machine.
ഖുൻ ഖാൻ ദേശീയപാർക്ക്ചിയാങ്ങ് മായി240[5] Archived 2014-05-28 at the Wayback Machine.
മി വോങ് ദേശീയോദ്യാനംചിയാങ്ങ് മായി[3]1201987[6] Archived 2014-05-28 at the Wayback Machine.
ഓപ് ലുവാങ് ദേശീയോദ്യാനംചിയാങ്ങ് മായി5531991[7] Archived 2014-05-27 at the Wayback Machine.
ഫാ ദയേങ് ദേശീയോദ്യാനംചിയാങ്ങ് മായി11232000[8] Archived 2014-05-28 at the Wayback Machine.
സി ലന്ന ദേശീയോദ്യാനംചിയാങ്ങ് മായി14061989[9] Archived 2014-05-27 at the Wayback Machine.
ഡോയി ലുവാങ് ദേശീയോദ്യാനംചിയാങ് റായി, ഫായോ, ലംപാങ്11701990[10] Archived 2014-05-27 at the Wayback Machine.
ഖുൺ ചായ് ദേശീയോദ്യാനംചിയാങ് റായി2701995[11] Archived 2014-05-27 at the Wayback Machine.
ഖി സൺ ദേശീയോദ്യാനംലംപാങ്5921988[12] Archived 2014-05-27 at the Wayback Machine.
മയി വാ ദേശീയോദ്യാനംലംപാങ്, തക്5872000[13] Archived 2014-05-27 at the Wayback Machine.
ഡോയി ഖുൻ ടാൻ ദേശീയോദ്യാനംലാംഫൺ255.291975[14] Archived 2014-05-27 at the Wayback Machine.
മി പിങ് ദേശീയോദ്യാനംലാംഫൺ, തക്, ചിയാങ്ങ് മായി1003.751981[15] Archived 2014-05-27 at the Wayback Machine.
നംടോക്ക് മി സുരിൻ ദേശീയോദ്യാനംമി ഹോങ് സൺ396.61981[16] Archived 2014-05-27 at the Wayback Machine.
സലാവിൻ ദേശീയോദ്യാനംമി ഹോങ് സൺ721.521994[17] Archived 2014-05-27 at the Wayback Machine.
തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനംമാ ഹോങ് സൺ630[18] Archived 2014-11-05 at the Wayback Machine.
ഡോയി ഫു ഖനാൻ17041999[19] Archived 2012-06-04 at the Wayback Machine.
ഖുൻ നാൻനാൻ248.602009[20] Archived 2012-06-04 at the Wayback Machine.
മി ചരിം ദേശീയോദ്യാനംNan4321961[21] Archived 2014-11-05 at the Wayback Machine.
സി നാൻ ദേശീയോദ്യാനംനാൻ1024[22] Archived 2014-11-05 at the Wayback Machine.
ഡോയി ഫു നങ് ദേശീയോദ്യാനംഫയാവോ5122012[23] Archived 2014-05-28 at the Wayback Machine.
മാ പ്യൂംചിയാങ് റായി350.948[24] Archived 2014-05-27 at the Wayback Machine.
ഫു സാങ് ദേശീയോദ്യാനംചിയാങ് റായി284.882000[25] Archived 2014-05-28 at the Wayback Machine.
ഡോയി ഫ ഹോം പോക് ദേശീയോദ്യാനംഫ്രെ189[26] Archived 2014-05-28 at the Wayback Machine.
മി യോം ദേശീയോദ്യാനംഫ്രെ454.751986[27] Archived 2014-05-27 at the Wayback Machine.
വിയാങ് കോസായ് ദേശീയോദ്യാനംഫ്രെ, ലംപാങ്4101981[28] Archived 2014-05-27 at the Wayback Machine.
ലം നം നാൻ ദേശീയോദ്യാനംഉത്തരദിത്, ഫ്രെ999.151998[29] Archived 2014-05-28 at the Wayback Machine.
ഫു സോയി ദേശീയോദ്യാനംഉത്തരദിത്340.212008[30] Archived 2014-05-28 at the Wayback Machine.
ടോൻ സക് യായ്ഉത്തരദിത്520[31] Archived 2014-05-27 at the Wayback Machine.
ത ഫ്രയ ദേശീയോദ്യാനംബുറൈരം, സാക്കിയോ5941996[32] Archived 2014-05-27 at the Wayback Machine.
പ ഹിൻ ങ്കം ദേശീയോദ്യാനംചായഫും1121994[33] Archived 2012-05-16 at the Wayback Machine.
ഫു ലെയ്ങ്കചായഫും201[34] Archived 2014-05-27 at the Wayback Machine.
സായി തോങ് ദേശീയോദ്യാനംചായഫും3191992[35] Archived 2014-05-27 at the Wayback Machine.
തറ്റ് ടോൺ ദേശീയോദ്യാനംചായഫും217.181980[36] Archived 2014-05-27 at the Wayback Machine.
നം ഫോങ് ദേശീയോദ്യാനംഖോൻ കെയ്ൻ, ചായഫും197[37] Archived 2014-05-28 at the Wayback Machine.
ഫു കയോ- ഫു ഫാൻ ഖം ദേശീയോദ്യാനംഖോൻ കെയ്ൻ3221985[38] Archived 2014-05-28 at the Wayback Machine.
ഫു ഫ മാൻ ദേശീയോദ്യാനംKhon Kaen, Loei340[39] Archived 2014-05-27 at the Wayback Machine.
ഫു വിയങ് ദേശീയോദ്യാനംഖോൻ കെയ്ൻ3251991[40] Archived 2014-05-28 at the Wayback Machine.
ഫു ക്രഡ്യുങ് ദേശീയോദ്യാനംലോയി348.121962[41]
ഫു റുയ ദേശീയോദ്യാനംലോയി120.841979[42] Archived 2014-05-28 at the Wayback Machine.
ഫു സുവാൻ സായിലോയി117.161991[43] Archived 2014-05-28 at the Wayback Machine.
ഫു ഫ തോപ്മുക്ദഹന്48.5[44] Archived 2014-05-27 at the Wayback Machine.
ഫു സ ഡോക്ക് ബ്വാമുക്ദഹന്, ഉബോൺ റച്ചത്താനി, യസോത്തോൻ2311992[45] Archived 2014-05-27 at the Wayback Machine.
ഫു ലങ്ക ഫോറസ്റ്റ് പാർക്ക്നഖോൺ ഫനോം, നോങ് ഖായി50[46] Archived 2014-05-28 at the Wayback Machine.
ഖാവോ യായി നാഷണൽ പാർക്ക്നഖോൺ റച്ചാസിമ, Nakhon Nayok, Prachinburi2168.6351962[47]
ഫു ഫാ ലേക്ക്Sakon Nakhon, ഉബോൺ റച്ചത്താനി404[48] Archived 2014-05-27 at the Wayback Machine.
ഫു ഫാ യോൺSakon Nakhon, Nakhon Phanom, Mukdahan828.561987[49] Archived 2014-05-27 at the Wayback Machine.
ഫു ഫാൻ ദേശീയോദ്യാനംSakon Nakhon, Kalasin664.71972[50] Archived 2014-05-27 at the Wayback Machine.
ഖാവോ ഫ്രാ വിഹാൻ ദേശീയോദ്യാനംസിസാക്കെറ്റ് , ഉബോൺ റച്ചത്താനി1301998[51] Archived 2009-02-05 at the Wayback Machine.
കീങ് ടാനഉബോൺ റച്ചത്താനി801981[52] Archived 2014-05-27 at the Wayback Machine.
ഫ ടീംഉബോൺ റച്ചത്താനി3401991[53] Archived 2014-05-28 at the Wayback Machine.
ഫു ചൊങ് -ന യോയിഉബോൺ റച്ചത്താനി6861987[54] Archived 2014-05-27 at the Wayback Machine.
ഖ്ലോങ് ലാൻKamphaeng Phet4201985[55] Archived 2014-05-27 at the Wayback Machine.
ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനംKamphaeng Phet, Tak7471990[56] Archived 2014-05-28 at the Wayback Machine.
മി വോങ് ദേശീയോദ്യാനംKamphaeng Phet, Nakhon Sawan8941987[57] Archived 2014-05-27 at the Wayback Machine.
ഖാവോ ഖോ ദേശീയോദ്യാനംPhetchabun4831995[58] Archived 2014-05-28 at the Wayback Machine.
നം നയോ ദേശീയോദ്യാനംPhetchabun10001972[59] Archived 2014-05-27 at the Wayback Machine.
തത് മോക് ദേശീയോദ്യാനംPhetchabun2901998[60] Archived 2014-05-28 at the Wayback Machine.
നംടോക്ക് ചാറ്റ് ട്രാക്കൻ ദേശീയോദ്യാനംPhitsanulok5431987[61] Archived 2014-05-27 at the Wayback Machine.
ഫു ഹിൻ റോംഗ് ക്ള ദേശീയോദ്യാനംPhitsanulok, Loei3071984[62] Archived 2014-05-27 at the Wayback Machine.
തുങ് സലൈങ് ലുയങ് ദേശീയോദ്യാനം‎Phitsanulok, Phetchabun1262.41972[63] Archived 2014-05-27 at the Wayback Machine.
നംടോക് സാം ലാൻ ദേശീയോദ്യാനംSaraburi44.571981[64] Archived 2014-05-28 at the Wayback Machine.
രാംഖാംഹാങ് ദേശീയോദ്യാനംSukhothai3411980[65] Archived 2014-05-27 at the Wayback Machine.
സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക്Sukhothai213.21981[66] Archived 2014-05-27 at the Wayback Machine.
ഫു ടോയി ദേശീയോദ്യാനം Suphanburi317.481987[67] Archived 2014-05-27 at the Wayback Machine.
ഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനംChanthaburi58.311977[68] Archived 2014-05-28 at the Wayback Machine.
Khao Sip Ha ChanChanthaburi118[69] Archived 2014-05-27 at the Wayback Machine.
നംടോക് ഫ്ളിയോ ദേശീയോദ്യാനം Chanthaburi134.51975[70] Archived 2014-05-28 at the Wayback Machine.
താപ് ലാൻ ദേശീയോദ്യാനംPrachinburi, Nakhon Ratchasima2235.81981[71] Archived 2014-11-05 at the Wayback Machine.
Khao Chamao–Khao WongRayong, Chanthaburi83.681975[72] Archived 2014-05-28 at the Wayback Machine.
ഖാവോ ലീം യാ-മു കോ സാമെറ്റ് ദേശീയോദ്യാനംaRayong1311981[73] Archived 2014-05-27 at the Wayback Machine.
പാങ് സിഡ ദേശീയോദ്യാനംSa Kaeo, Prachinburi8441982[74] Archived 2014-05-27 at the Wayback Machine.
Mu Ko ChangaTrat6501982[75] Archived 2014-05-27 at the Wayback Machine.
Namtok Khlong KaeoTrat198[76] Archived 2014-05-27 at the Wayback Machine.
ചലോം റട്ടനാകോസിൻ ദേശീയോദ്യാനംKanchanaburi591980[77] Archived 2014-05-28 at the Wayback Machine.
ഇരവാൻ ദേശീയോദ്യാനംKanchanaburi549.981975[78] Archived 2014-05-27 at the Wayback Machine.
ഖോ ലാം ദേശീയോദ്യാനംKanchanaburi14971987[79] Archived 2014-05-28 at the Wayback Machine.
ഖുയാൻ ശ്രിനാഗരിൻന്ദ്ര ദേശീയോദ്യാനംKanchanaburi15321981[80] Archived 2014-05-27 at the Wayback Machine.
ലം ഖ്ലോങ് ങു ദേശീയോദ്യാനംKanchanaburi673[81] Archived 2014-11-05 at the Wayback Machine.
സായി യോക്Kanchanaburi5001980[82] Archived 2014-05-28 at the Wayback Machine.
തോങ് ഫ ഫും ദേശീയോദ്യാനം Kanchanaburi1120[83] Archived 2014-05-27 at the Wayback Machine.
കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനംPhetchaburi, Prachuap Khiri Khan2914.71981[84] Archived 2014-05-27 at the Wayback Machine.
Hat WanakonaPrachuap Khiri Khan381992[85] Archived 2014-05-27 at the Wayback Machine.
ഖായോ സാം റോയി യോട്ട് aപ്രച്യാപ് ഖിരി ഖാൻ98.081966[86] Archived 2011-10-11 at the Wayback Machine.
കുയി ബൂരിപ്രച്യാപ് ഖിരി ഖാൻ9691999[87] Archived 2014-05-28 at the Wayback Machine.
Namtok Huai YangPrachuap Khiri Khan1611991[88]
Chaloem Phrakiat Thai PrachanRatchaburi329[89] Archived 2014-05-27 at the Wayback Machine.
ഖൻ ഫാവോ ദേശീയോദ്യാനംTak220[90] Archived 2014-05-27 at the Wayback Machine.
ലാൻ സാങ് ദേശീയോദ്യാനംTak1041978[91] Archived 2014-05-27 at the Wayback Machine.
Mae MoeiTak185.281990[92] Archived 2014-05-28 at the Wayback Machine.
തക്സിൻ മഹാരത് ദേശീയോദ്യാനംTak1491981[93] Archived 2014-05-27 at the Wayback Machine.
മു കോ ചുംഫോൺ ദേശീയോദ്യാനം aChumphon3171999[94] Archived 2014-05-28 at the Wayback Machine.
Hat Noppharat Thara–Mu Ko Phi PhiaKrabi387.91983[95] Archived 2014-05-28 at the Wayback Machine.
ഖാവോ ഫനം ബെഞ്ച ദേശീയോദ്യാനംKrabi50.12[96] Archived 2014-05-27 at the Wayback Machine.
മു കോ ലന്റ ദേശീയോദ്യാനം aKrabi1341990[97] Archived 2014-05-28 at the Wayback Machine.
Than Bok KhoraniaKrabi1041998[98] Archived 2014-11-05 at the Wayback Machine.
Khao LuangNakhon Si Thammarat5701974[99] Archived 2014-05-27 at the Wayback Machine.
Khao NanNakhon Si Thammarat410[100] Archived 2014-05-28 at the Wayback Machine.
Namtok YongNakhon Si Thammarat205[101] Archived 2014-05-28 at the Wayback Machine.
Namtok Si KhitNakhon Si Thammarat, Surat Thani1451999[102] Archived 2014-05-28 at the Wayback Machine.
ബുഡോ-സു-ങായ് പാടി ദേശീയോദ്യാനംNarathiwat, Pattani, Yala3411974[103] Archived 2014-05-27 at the Wayback Machine.
Namtok Sai KhaoPattani, Yala, Songkhla70[104] Archived 2014-05-27 at the Wayback Machine.
യോ ഫങ് ങ ദേശീയോദ്യാനംaPhang Nga4001981[2][105] Archived 2014-05-28 at the Wayback Machine.
Khao Lak–Lam RuaPhang Nga1251991[106] Archived 2014-05-27 at the Wayback Machine.
ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് aPhang Nga721986[107] Archived 2014-05-27 at the Wayback Machine.
Mu Ko SimilanaPhang Nga1401982[108] Archived 2014-05-28 at the Wayback Machine.
Mu Ko SurinaPhang Nga1351981[109] Archived 2014-05-27 at the Wayback Machine.
Si Phang-ngaPhang Nga246.081988[110] Archived 2014-05-27 at the Wayback Machine.
Khao Pu–Khao YaPhattalung694[111]
സിരിനാറ്റ് ദേശീയോദ്യാനംaPhuket901981[112] Archived 2011-10-18 at the Wayback Machine.
ലീം സൺ ദേശീയോദ്യാനം aRanong3151983[113] Archived 2014-05-27 at the Wayback Machine.
ലാം നം ക്രാ ബുരിaRanong1601999[114] Archived 2014-05-28 at the Wayback Machine.
Mu Ko RanongaRanong357[115]
Namtok NgaoRanong, Chumphon668[116] Archived 2014-05-27 at the Wayback Machine.
Mu Ko PhetraaSatun, Trang494.381984[117] Archived 2014-05-27 at the Wayback Machine.
TarutaoaSatun14901976[118] Archived 2014-05-28 at the Wayback Machine.
Thale BanaSatun1961980[119] Archived 2014-11-05 at the Wayback Machine.
Khao Nam KhangSongkhla212[120] Archived 2014-05-28 at the Wayback Machine.
Kaeng KrungSurat Thani5411990[121] Archived 2014-05-28 at the Wayback Machine.
ഖാവോ സോക് ദേശീയോദ്യാനംSurat Thani738.741980[122] Archived 2014-05-28 at the Wayback Machine.
Khlong PhanomSurat Thani410.42000[123] Archived 2014-05-28 at the Wayback Machine.
മു കോ അങ് തൊങ് ദേശീയോദ്യാനംaSurat Thani1021980[124] Archived 2014-05-27 at the Wayback Machine.
തായ് റോമ്യെൻ ദേശീയോദ്യാനംSurat Thani4251991[125] Archived 2014-05-27 at the Wayback Machine.
ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനംTrang230.871981[126]
Bang LangYala261[127] Archived 2014-05-27 at the Wayback Machine.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ


🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്