തൃശ്ശൂർ താലൂക്ക്

കേരളത്തിലെ താലൂക്ക്
(തൃശ്ശൂർ (താലൂക്ക്‌) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് തൃശ്ശൂർ താലൂക്ക്. തൃശ്ശിവപേരൂർ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, മുകുന്ദപുരം, ചാലക്കുടി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. തൃശ്ശൂർ താലൂക്കിൽ 10 ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

Map
തൃശ്ശൂർ താലൂക്ക്

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

ചരിത്രം

അതിർത്തികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തൃശ്ശൂർ_താലൂക്ക്&oldid=3345157" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്