ദേവോം കേ ദേവ്... മഹാദേവ്
ലൈഫ് ഓക്കേ എന്ന ടെലിവിഷൻ ചാനലിൽ സമ്പ്രേഷണം ചെയ്യപ്പെടുന്ന ഒരു ഹിന്ദി പരമ്പരയാണ് ദേവോം കേ ദേവ്... മഹാദേവ്(Lord of the Lords... Mahadev ). ശിവന്റെ കഥയെ ആസ്പദമാക്കിയുള്ള ഒരു പരമ്പരയാണ് ഇത്. 2011 ഡിസംബർ 18നാണ് ഈ പരമ്പരയുടെ ആദ്യ അധ്യായം ലൈഫ് ഓക്കേ ചാനലിലൂടെ സമ്പ്രേഷണം ചെയ്യപ്പെട്ടത്. ദേവോ കേ ദേവ് മഹാദേവ് മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി ഏഷ്യാനെറ്റിൽ കൈലാസനാഥൻ എന്ന പേരിലും സമ്പ്രേഷണം ചെയ്തുവരുന്നു.
ദേവോം കേ ദേവ്... മഹാദേവ് | |
---|---|
മറ്റു പേരുകൾ | 'Mahadev Devon Ke Dev...Mahadev - Rudra Bhi Aur Bhole Bhi' |
തരം | Mythological Drama Spiritual Drama |
സൃഷ്ടിച്ചത് | Life OK |
രചന | Story Mihir Bhuta Brij Mohan Pandey Dialogues Subrat Sinha Screenplay Bhavana Vyas Manoj Tripathi |
സംവിധാനം | Nikhil Sinha Manish Singh |
ക്രിയേറ്റീവ് ഡയറക്ടർ(മാർ) | Aniruddh Pathak |
അഭിനേതാക്കൾ | See Below |
ഓപ്പണിംഗ് തീം | Shiv Shiv |
രാജ്യം | India |
ഒറിജിനൽ ഭാഷ(കൾ) | Hindi |
സീസണുകളുടെ എണ്ണം | 01 |
എപ്പിസോഡുകളുടെ എണ്ണം | 356 as on March 19, 2013 |
നിർമ്മാണം | |
ഛായാഗ്രഹണം | Deepak Garg Amit Malavia |
Camera setup | Multi-camera |
സമയദൈർഘ്യം | approx. 25 minutes |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | Life Ok , Asianet |
ഒറിജിനൽ റിലീസ് | 18th December, 2011 – 14th December,2014 |
External links | |
Official website |
അഭിനേതാക്കൾ
Gods and Goddesses | |
---|---|
അഭിനേതാവ് | കഥാപാത്രം |
മോഹിത് റെയ്ന | ശിവൻ |
യക്ഷൻ | |
വീരഭദ്രൻ | |
കാലഭൈരവൻ | |
Jatta | |
Natya | |
ചന്ദ്രശേഖരൻ | |
സോനാരിക ഭാടോറിയ/പുജ ബാനൻജി/സുഹാസി | പാർവ്വതി |
മത്സ്യ | |
ദുർഗ്ഗ | |
കാളി | |
ആദിശക്തി | |
മൗനി റായ് | Goddess Sati |
ആദിശക്തി | |
രാധാ കൃഷ്ണ ദത്ത് | |
സൗരഭ് രാജ് ജെയ്ൻ | |
രാമൻ | |
രാഗിണി | ലക്ഷ്മി |
സീത | |
ജിതേൻ ലാല്വാനി | ദേവേന്ദ്രൻ |
ഋഷിരാജ് പവാർ | സേനാപതി കാർത്തികേയൻ |
Ashnoor Kaur / Ahsaas Channa | Ashok Sundari |
ഗൗരവ് ഷെട്ടി | അയ്യപ്പൻ/മണികണ്ഠൻ |
Vicky Batra | ചന്ദ്രദേവൻ |
ദീപികാ ഉപാധ്യായ് | River Goddess ഗംഗാ ദേവി |
സാധിൽ കപൂർ | ഗണപതി / വിനായകൻ |
Sages | |
മനോജ് കൊൽഹാത്കർ | ദദീചി |
രാജീവ് ഭരദ്വാജ് | കശ്യപൻ |
Sage ഭൃഗു | |
രോമാഞ്ച് മേത്ത | അത്രി |
Jitendra Trehan | മാർക്കണ്ഡേയൻ |
ശൈലേഷ് ദത്താർ | നാരദൻ |
Darshan Gandas | ശുക്രാചാര്യർ |
Raman Khatri | Atharvan |
അതുൽ സിംഹ് | പുലഹൻ |
Sushil Parashar | Sage Pitambar |
Deepraj Rana | Sage Parshuram |
Demons | |
Raj Premi | Demon Tarakasur |
Arun Bali | Vajranak |
ലേഖ ശർമ | മഹിഷി |
Sanjay Swaraj | Bhasmasur |
മനീഷ് വാധ്വ | രാവണൻ |
Others | |
Kumar Hegde | നന്തികേശൻ |
Anjali Abrol | Minakshi |
Rakshanda Khan | Madnike |
ഓജസ്വി ഒബ്രോയ് | മോഹിനി |
പങ്കജ് ധീർ | ഹിമവാൻ |
Mugdha Shah / Shilpa Tulaskar | Queen Mainavati മെനവതി |
Khyati Khandke | Kritika |
സുരേന്ദ്ര പാൽ | Prajapati Daksh |
ഷാലിനി കപൂർ സാഗർ | Queen Prasuti |
Rishina Kandhari | Princess Khyati |
Priyanka Panchal | Princess Aditi |
Charu Asopa | Princess Revathi |
Surbhi Shukla | Princess Rohini |
Manini Mishra | Princess Vijaya |
Annapurna Vitthal Bhairi | Shanta |
Suhasini Mulay | Nani Maa |
ലാവന്യ ഭർദ്വജ് | Prince Nahush |
Prabhat Bhattacharya | King Ayudh |
Neha Kaul | Rani Maa |
Amrapali Gupta | Matsya Kanya |
അവലംബം
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ