സീത

ശ്രീരാമന്റെ പത്നി

മൈഥിലി എന്ന പേരിലുള്ള ഭാഷയെക്കുറിച്ച് അറിയുവാൻ മൈഥിലി ഭാഷ കാണുക.

സീത രാമനുമൊന്നിച്ച് സിംഹാസനത്തിലിരിക്കുന്ന ചിത്രം

രാമായണത്തിലെ കഥാനായികയാണ് സീത. സീതാരാമായണത്തിലെ കേന്ദ്രകഥാപാത്രവും സീതയാണ്. (samskr^tham: सीता; "Sītā", Khmer: នាង សីដា?; Neang Sida, Malay: Siti Dewi, Indonesian language:Dewi Sinta,Thai: Nang Sida, Lao: Nang Sanda, Burmese: Thida Dewi, Tagalog: Putri Gandingan, Maranao Tuwan Potre Malaila Tihaia) . ശ്രീരാമൻറെ പത്നിയാണ് സീത.മിഥിലിയിലെ രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ [1]സീത, ഭൂമീദേവിയുടെ മകളാണെന്നാണ്‌ ഐതിഹ്യം. മിഥിലയിലെ രാജകുമാരിയായതിനാൽ സീത മൈഥിലി എന്ന പേരിലും അറിയപ്പെടുന്നു. ക്ഷമയുടെ ദേവതയാണ് സീതയെന്ന് വിശ്വാസം. ഭൂമി പിളർന്ന് സീത അന്തർധാനം ചെയ്തു എന്നാണ് രാമായണം പറയുന്നത്. വിഷ്ണുപത്നിയും ഐശ്വര്യത്തിന്റെ ഭഗവതിയുമായ ലക്ഷ്മിയുടെ അവതാരമാണ് സീതയെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. സീതാ രാമായണത്തിൽ സഹസ്രമുഖരാവണനെ വധിക്കാൻ ഉഗ്രരൂപിണിയായ കാളിയായി അവതരിച്ചതും സീതയാണ് എന്ന് ഐതിഹ്യം.


സീതാപഹരണസമയത്ത് രാവണൻ ജടായുവിന്റെ ചിറകുകൾ അരിയുന്നു - രാജാ രവി വർമ്മയുടെ ചിത്രം

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സീത&oldid=4017665" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്