നിക്കോളാസ് പൗസിൻ

നിക്കോളാസ് പൗസിൻ(French: [nikɔlɑ pusɛ̃]; June 1594 – 19 November 1665) ക്ലാസ്സിക്കൽ ഫ്രെഞ്ച് ബറോക്ക് രീതിയിൽ വരക്കുന്ന ഒരു പ്രധാനപ്പെട്ട പെയിന്ററായിരുന്നു, കൂടാതെ അദ്ദേഹം തന്റെ ജീവിതത്തിന്റെ കൂടുതൽ നാളുകളും റോമിലാണ് ചിലവഴിച്ചത്. നിക്കാളാസ്സിന്റെ ചിത്രങ്ങൾ കൃത്യതയിലും, യുക്തിയിലും, നിരയിലും, മികവു പുലർത്തുന്നവയായും, നിറങ്ങളാലുള്ള വരകൾ എന്നും വിശേഷിപ്പിക്കാറുണ്ട്. ജാക്ക്വെസ് ലൂയിസ് ഡേവിഡ്, ജീൻ അഗസ്റ്റെ ഡൊമനിക്ക്യു ഇൻഗ്രസ്സ്, പോൾ സെസ്സാൻ എന്നീ കലാകാരന്മാർക്ക് 20-ാം നൂറ്റാണ്ടുവരെ അദ്ദേഹം പ്രധാനപ്പെട്ട ഒരു പ്രചോദനമായിരുന്നു.

നിക്കോളാസ് പൗസിൻ
നിക്കോളാസ് പൗസിന്റെ, സ്വയഛായാഗ്രഹണം, 1650
ജനനം(1594-06-00)ജൂൺ 1594
ലെസ് ആന്റെലിസ്നരികെ, നോർമാണ്ടി യിലെ , ഫ്രാൻസ് -ൽ ജനിച്ചു.
മരണം19 നവംബർ 1665(1665-11-19) (പ്രായം 71)
റോം, പപ്പാൽ സ്റ്റേറ്റ്സ് (ഇന്നത്തെ ഇറ്റലി)
ദേശീയതഫ്രെഞ്ച്
അറിയപ്പെടുന്നത്പെയിന്റിന്ങ്ങ്
അറിയപ്പെടുന്ന കൃതി
ഇ.ടി. ഇൻ ആർക്കേഡിയ ഈഗോ, 1637-38
പ്രസ്ഥാനംക്ലാസിസം
ബാർക്വൊ
"https:https://www.search.com.vn/wiki/index.php?lang=ml&q=നിക്കോളാസ്_പൗസിൻ&oldid=4079929" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്