നെടുമങ്ങാട് നിയമസഭാമണ്ഡലം

കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നെടുമങ്ങാട് നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ; നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു.

130
നെടുമങ്ങാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം208123 (2021)
ആദ്യ പ്രതിനിഥിഎൻ. നീലകണ്ഠരു പണ്ടാരത്തിൽ
നിലവിലെ അംഗംജി.ആർ. അനിൽ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല
Map
നെടുമങ്ങാട് നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2021ജി.ആർ. അനിൽസി.പി.ഐ., എൽ.ഡി.എഫ്.പി.എസ്. പ്രശാന്ത്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016സി. ദിവാകരൻസി.പി.ഐ., എൽ.ഡി.എഫ്.പാലോട് രവികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011പാലോട് രവികോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി. രാമചന്ദ്രൻ നായർസി.പി.ഐ., എൽ.ഡി.എഫ്.
2006മാങ്കോട് രാധാകൃഷ്ണൻസി.പി.ഐ., എൽ.ഡി.എഫ്.പാലോട് രവികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001മാങ്കോട് രാധാകൃഷ്ണൻസി.പി.ഐ., എൽ.ഡി.എഫ്.പാലോട് രവികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996പാലോട് രവികോൺഗ്രസ് (ഐ.), യു.ഡി.എഫ്.മാങ്കോട് രാധാകൃഷ്ണൻസി.പി.ഐ., എൽ.ഡി.എഫ്.
1991പാലോട് രവികോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ. ഗോവിന്ദ പിള്ളസി.പി.ഐ., എൽ.ഡി.എഫ്.
1987കെ.വി. സുരേന്ദ്രനാഥ്സി.പി.ഐ., എൽ.ഡി.എഫ്.പാലോട് രവികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982കെ.വി. സുരേന്ദ്രനാഥ്സി.പി.ഐ., എൽ.ഡി.എഫ്.എസ്. വരദരാജൻ നായർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980കെ.വി. സുരേന്ദ്രനാഥ്സി.പി.ഐ., എൽ.ഡി.എഫ്.പുറത്തേക്കാട്ട് ചന്ദ്രശേഖരൻ നായർസ്വതന്ത്ര സ്ഥാനാർത്ഥി
1977കണിയാപുരം രാമചന്ദ്രൻസി.പി.ഐ.ആർ. സുന്ദരേശൻ നായർസ്വതന്ത്ര സ്ഥാനാർത്ഥി
1970കെ.ജി. കുഞ്ഞുകൃഷ്ണപിള്ളസി.പി.ഐ.വി. സഹദേവൻസ്വതന്ത്ര സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പു ഫലങ്ങൾ

വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ
2021 [3]208123153601ജി.ആർ. അനിൽ, സി.പി.ഐ., എൽ.ഡി.എഫ്.72742പി.എസ്. പ്രശാന്ത്, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.49433
2016 [4]204198151339സി. ദിവാകരൻ, സി.പി.ഐ., എൽ.ഡി.എഫ്.57745പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.54124
2011 [5]174889124933പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.59789പി. രാമചന്ദ്രൻ നായർ, സി.പി.ഐ., എൽ.ഡി.എഫ്.54759
2006 [6]171173122735മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്.58674പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.58589
2001 [7]182135130182മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്.62270പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.62114
1996 [8]164525118925പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.57220മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ., എൽ.ഡി.എഫ്.52956
1991 [9]154929114100പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.54678കെ. ഗോവിന്ദപിള്ള, സി.പി.ഐ., എൽ.ഡി.എഫ്.53739
1987 [10]12593899857കെ.വി. സുരേന്ദ്രനാഥ്, സി.പി.ഐ., എൽ.ഡി.എഫ്.47914പാലോട് രവി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.42371
1982 [11]10248472912കെ.വി. സുരേന്ദ്രനാഥ്, സി.പി.ഐ., എൽ.ഡി.എഫ്.37350എസ്. വരദരാജൻ നായർ, സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.34009
1980 [12]9671665216കെ.വി. സുരേന്ദ്രനാഥ്, സി.പി.ഐ.33919പുറത്തേക്കാട്ട് ചന്ദ്രശേഖരൻ നായർ, സ്വതന്ത്ര സ്ഥാനാർത്ഥി27619
1977 [13]8480765121കണിയാപുരം രാമചന്ദ്രൻ, സി.പി.ഐ.34731ആർ. സുന്ദരേശൻ നായർ, സ്വതന്ത്ര സ്ഥാനാർത്ഥി23992
1970 [14]6654644051കെ.ജി. കുഞ്ഞുകൃഷ്ണപിള്ള, സി.പി.ഐ.21548വി. സഹദേവൻ, സ്വതന്ത്ര സ്ഥാനാർത്ഥി17786
1967 [15]5445340678കെ.ജി. കുഞ്ഞുകൃഷ്ണപിള്ള, സി.പി.ഐ.20584എസ്. വരദരാജൻ നായർ, കോൺഗ്രസ് (ഐ.)14931
1965 [16]5469938908എസ്. വരദരാജൻ നായർ, കോൺഗ്രസ് (ഐ.)21674എൻ. നീലകണ്ഠരു പണ്ടാരത്തിൽ, സി.പി.ഐ.9625
1960 [17]6293754195എൻ. നീലകണ്ഠരു പണ്ടാരത്തിൽ, സി.പി.ഐ.27797പി.എസ്. നടരാജ പിള്ള, കോൺഗ്രസ് (ഐ.)25685
1957 [18]5624034895എൻ. നീലകണ്ഠരു പണ്ടാരത്തിൽ, സി.പി.ഐ.20553കെ. സോമശേഖരൻ നായർ, പി.എസ്.പി.7888

ഇതും കാണുക

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ