നോബൽ സമ്മാനം 2008

2008-ലെ നോബൽ സമ്മാനജേതാക്കൾ.

വൈദ്യശാസ്ത്രംഫ്രാൻസോയിസ് സനൂസി
,ലൂക്ക് മൊണ്ടാക്‌നിയർ
ഹറാൾഡ് സർഹോസൻ
എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തി‌
ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തി
ഭൌതികശാസ്ത്രംമകോട്ടോകോബയാഷി
തോഷിഹിഡെ മസ്കാവ
യോയിച്ചിരോ നാം‌പൂ
ക്വാർക്കുകളുടെ വിഘടിത വിന്യാസം വ്യക്തമാക്കിയ പഠനത്തിന്‌.
രസതന്ത്രംമാർട്ടിൻ ചാൽഫി
റോജർ വൈ.സിയൻ
ഒസമു ഷിമോമുറ
ഗ്രീൻ ഫ്‌ളൂറസന്റ്‌ പ്രോട്ടീനിന്റെ കണ്ടുപിടിത്തത്തിന്‌.
സാഹിത്യംജീൻ മാരി ഗുസ്താവ് ലെ ക്ലെസിയോബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നീ മേഖലകളിലെ സംഭാവനകൾക്ക്
സമാധാനംമാർട്ടി അഹ്‌തിസാരികൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകി
സാമ്പത്തികശാസ്ത്രംപോൾ ക്രഗ്‌മാൻആഗോളീകരണത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ചും ലോകവ്യാപകമായ നഗരവത്‌കരണത്തിനു പിന്നിലെ ചാലകശക്തികളെപ്പറ്റിയുമുള്ള ഒരു പുതിയ സിദ്ധാന്തം രൂപവത്‌കരിച്ചതിന്‌.

അവലംബം

http://nobelprize.org/nobel_prizes/lists/2008.html Archived 2009-10-01 at the Wayback Machine.

"https:https://www.search.com.vn/wiki/index.php?lang=ml&q=നോബൽ_സമ്മാനം_2008&oldid=3660833" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്