പറവൂർ നിയമസഭാമണ്ഡലം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പറവൂർ നിയമസഭാമണ്ഡലം. വടക്കൻ പറവൂർ നഗരസഭയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം.[1]. 2001 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ വി.ഡി. സതീശനാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതനിധീകരിക്കുന്നത്.

78
പറവൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം191307 (2016)
ആദ്യ പ്രതിനിഥിഎൻ. ശിവൻ പിള്ള സി.പി.ഐ
നിലവിലെ അംഗംവി.ഡി. സതീശൻ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല
Map
പറവൂർ നിയമസഭാമണ്ഡലം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ

Paravur Niyamasabha constituency is composed of the following local self-governed segments:[2]

നമ്പർപേർനില (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി)താലൂക്ക്
1വടക്കൻ പറവൂർമുനിസിപ്പാലിറ്റിപറവൂർ
2ചേന്നമംഗലംഗ്രാമപഞ്ചായത്ത്പറവൂർ
3ചിറ്റാട്ടുകരഗ്രാമപഞ്ചായത്ത്പറവൂർ
4ഏഴിക്കരഗ്രാമപഞ്ചായത്ത്പറവൂർ
5കോട്ടുവള്ളിഗ്രാമപഞ്ചായത്ത്പറവൂർ
6പുത്തൻവേലിക്കരഗ്രാമപഞ്ചായത്ത്പറവൂർ
7വരാപ്പുഴഗ്രാമപഞ്ചായത്ത്പറവൂർ
8വടക്കേക്കരഗ്രാമപഞ്ചായത്ത്പറവൂർ

2001- 2021

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾവോട്ട്
2006 [3]133428100082വി.ഡി. സതീശൻ ഐ. എൻ. സി(ഐ)51099കെ.എം ദിവാകരൻ സി.പിഐ43307വി.എൻ സുനിൽ കുമാർ - BJP2859
2011 [4]171172144127വി.ഡി. സതീശൻ ഐ. എൻ. സി(ഐ)74632പന്ന്യൻ രവീന്ദ്രൻസി.പിഐ63283ഇ.എസ് പുരുഷോത്തമൻ - BJP3934
2016 [5]191255160589വി.ഡി. സതീശൻ ഐ. എൻ. സി(ഐ)74985സാരദ മോഹൻ-സി.പിഐ54351ഹരി വിജയൻ - BJP28097
2021 [6]201317158594വി.ഡി. സതീശൻ ഐ. എൻ. സി(ഐ)82264എം. ടി നിക്സൻ സി.പിഐ60963എ.ബി ജയപ്രകാശ് - BJP12964

നിയമസഭാംഗങ്ങൾ

പറവൂർ നിയോജകമണ്ഡലത്തെ പ്രതിനിഥീകരിച്ച അംഗങ്ങൾ

 സിപിഐ(എം)   കോൺഗ്രസ്   സ്വതന്ത്രൻ   സിപിഐ   SSP   പിഎസ്‌പി  

ഇലക്ഷൻകാലംആകെവോട്ട്ചെയ്തത്മെമ്പർവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടി
1957ലെ ഒന്നാംസഭ[7]1957-606764143426എൻ. ശിവൻ പിള്ള19997സി.പി.ഐകെ.ഐ മാത്യു17909കോൺഗ്രസ്
1960ലെ രണ്ടാം നിയമസഭ[8]1960 – 656450757702കെ.എ. ദാമോദര മേനോൻ30369കോൺഗ്രസ്എൻ. ശിവൻ പിള്ള26371സി.പി.ഐ
1967 ലെ മൂന്നാം നിയമസഭ[9]1967 – 197035949747617കെ.ടി. ജോർജ്ജ്17418വി.പൈനാടൻ13719സ്വതന്ത്രൻ
1970ലെ നാലാം നിയമസഭ[10]1970 – 1977712565852328104പി.ഗംഗാധരൻ26155സി.പി.എം
1977ലെ അഞ്ചാം നിയമസഭ[11]19807107059093സേവ്യർ അറക്കൽ29644വർക്കി പൈനാണ്ടർ22395സ്വതന്ത്രൻ
1980ലെ ആറാം നിയമസഭ[12]1980-827925861147എ.സി. ജോസ്31246കെ.പി ജോർജ്ജ്26761
1982ലെ ഏഴാം നിയമസഭ[13]1982 – 19878047163486എൻ. ശിവൻ പിള്ള30450സി.പി.ഐഎ.സി. ജോസ്30427സ്വതന്ത്രൻ
1987 ലെ എട്ടാം നിയമസഭ[14]1987– 9195972816473949537129കോൺഗ്രസ്
1991 ലെ ഒമ്പതാം നിയമസഭ[15]1991-96 [16]12371292495പി. രാജു43551ആർ. കെ. കർത്താ40719എൻ ഡി പി
1996 ലെ പത്താം നിയമസഭ[17]1996 – 2001 [18]1258819143239723വി.ഡി. സതീശൻ38607കോൺഗ്രസ്
പതിനൊന്നാം കേരളനിയമസഭ2001-2006[19]13927597515വി.ഡി. സതീശൻ48859കോൺഗ്രസ്പി. രാജു41425സി.പി.ഐ


Election results

Percentage change (±%) denotes the change in the number of votes from the immediate previous election.

Niyamasabha Election 2016

There were 1,91,307 registered voters in the constituency for the 2016 Kerala Niyamasabha Election.[20]

2016 Kerala Legislative Assembly election : Paravur
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
കോൺഗ്രസ്V. D. Satheesan74,98546.70 5.08
സി.പി.ഐ.Sarada Mohan54,35133.85 10.06
Bharath Dharma Jana SenaHari Vijayan28,09717.50-
എസ്.ഡി.പി.ഐFaizal9230.57-
NOTANone of the above9000.56-
ബി.എസ്.പിSijikumar K. K .5570.35 0.06
സ്വതന്ത്രർShinsa Selvaraj3020.19-
സ്വതന്ത്രർSathyaneasan2610.16-
CPI(ML)LJose Thomas2000.12-
Margin of victory20,36412.85 4.98
Turnout1,60,57683.94 0.26
കോൺഗ്രസ് holdSwing 5.08

Niyamasabha Election 2011

There were 1,71,172 registered voters in the constituency for the 2011 election.[21]

2011 Kerala Legislative Assembly election : Paravur
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
കോൺഗ്രസ്V. D. Satheesan74,63251.78-
സി.പി.ഐ.Pannian Ravindran62,95543.91
ബി.ജെ.പി.E. S. Purushottaman3,9342.73
സ്വതന്ത്രർK. K. Jyothivas7540.52-
സ്വതന്ത്രർP. P. Raveendran4930.34-
ബി.എസ്.പിM. Manoj4140.29
Margin of victory11,3497.87
Turnout1,44,12484.20
കോൺഗ്രസ് holdSwing

See also

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്