പുതുച്ചേരി നഗരം

ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ തലസ്ഥാനമാണ് പുതുച്ചേരി നഗരം. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്നും 165 കിലോമീറ്റർ ദൂരത്തായാണ് പുതുച്ചേരിയുടെ സ്ഥാനം[1].

പോണ്ടിച്ചേരി
പുതുച്ചേരി

பாண்டிச்சேரி

புதுச்சேரி
Park Monument (Aayi Mandapam) in the Government Park of Pondicherry
Park Monument (Aayi Mandapam) in the Government Park of Pondicherry
Country India
StatePuducherry
DistrictPondicherry
Established1673
ഉയരം
3 മീ(10 അടി)
ജനസംഖ്യ
 (2011)
 • ആകെ654,392
 • ജനസാന്ദ്രത9,166/ച.കി.മീ.(23,740/ച മൈ)
Languages Tamil, French, Telugu, Malayalam
സമയമേഖലUTC+5:30 (IST)
PIN
605001-605014
Telephone code91 (0)413
വാഹന റെജിസ്ട്രേഷൻPY-01
The ruins of Pondicherry destroyed by the British in 1761 (Seven Years War). You can also see the ruins on the french engraving from 1769.

ഭൂമിശാസ്ത്രം

പട്ടണത്തിന്റെ ഘടന

പുതുച്ചേരി നഗരത്തിൽ ആകെ 42 വാർഡുകളാണ് ഉള്ളത്.1 മുതൽ 10 വരെയുള്ള വാർഡുകൾ നഗരത്തിന്റെ വടക്ക് ഭാഗത്താണ്. 11 മുതൽ 19 വരെയുള്ള വാർഡുകൾ "ബോലുവാർഡ്‌ ടൗൺ" പ്രദേശത്തും ബാക്കിയുള്ളവ നഗരത്തിന്റെ തെക്ക് പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു. നഗരത്തെ തിരമാലകളിൽ നിന്നും സംരക്ഷിക്കാനായി രണ്ടു കിലോമീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മിച്ചിരിക്കുന്നു. 1735 - ൽ ഫ്രഞ്ചുകാരാണ് ഇതിന്റെ നിർമ്മാണം നടത്തിയത് [2].

കാലാവസ്ഥ

തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലെ കാലാവസ്ഥ തന്നെയാണ് പുതുച്ചേരി നഗരത്തിലും. ഏപ്രിൽ മുതൽ ജൂണിന്റെ തുടക്കം വരെയാണ് വേനൽകാലം, ഈ സമയത്ത് സാധാരണയായി ഉയർന്ന താപനില 41O C വരെ ആകും. നഗരത്തിലെ ശരാശരി ഉയർന്ന താപനില 36Oക ആണ്. ഈ കാലഘട്ടത്തിലെ കുറഞ്ഞ താപനില 28O C മുതൽ 32OC വരെ ആണ്. ഇതേ തുടർന്ന് ജൂൺ മുതൽ സെപ്റ്റംബർ വരെ ഉയർന്ന ഹ്യുമിഡിറ്റിയും ഇടയ്ക്ക് പേമാരിയോടെയുള്ള മഴയും അനുഭവപ്പെടുന്നു[3]. ഒക്ടോബാറിന്റെ പകുതിയോടു കൂടി വടക്ക് കിഴക്കൻ കാലവർഷം ആരംഭിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ഭൂരിഭാഗവും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് ലഭിക്കുന്നത്. ഈ നഗരത്തിലെ ശരാശരി വർഷപാതം 1240 mm ആണ്. ശീതകാലത്ത് ഉയർന്ന താപനില 30oc ഉം താഴ്ന്ന താപനില 18 -20oc ഉം ആണ്.

ജനസംഖ്യ

2011-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം:-

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ മാപ്പ്
തദ്ദേശ സ്ഥാപനങ്ങൾവിസ്തീർണ്ണംജനസംഖ്യ
പുതുച്ചേരി നഗരസഭ19.54 km2220,865
ഔൾഗരെറ്റ് നഗരസഭ36.70 km2217,707
വില്ല്യനുർ കമ്മ്യൂൺ പഞ്ചായത്ത് [നഗരം ]10.89 km244,194
അറിയൻകുപ്പം കമ്മ്യൂൺ പഞ്ചായത്ത് [നഗരം ]4.77 km223,193
ആകെ71.9 km2507,960

പിൻ കോഡുകൾ

  • പുതുച്ചേരി HPO - 605001
  • പുതുച്ചേരി ആശ്രം - 605002
  • മുതിയൽ പേട്ട - 605003
  • മുതലിയാർ പേട്ട - 605004
  • നെല്ലിതോപ്പേ - 605005
  • ധന്വന്തരി നഗർ - 605006
  • അറിയൻകുപ്പം - 605007
  • ലോസ്പേട്ട - 605008
  • തട്ടൻച്ചാവടി - 605009
  • റെഡ്യാർ പാളയം - 605010
  • കാമരാജ്‌ റോഡ്‌ - 605011
  • പദ്‌മിനി നഗർ -605012
  • സാരം - 605013
  • പോണ്ടിച്ചേരി യൂണിവേഴ്സിറ്റി - 605014
  • വില്ല്യനുർ - ൬൦൫൧൧൦

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല Pondicherry Central University
  • ടാഗോർ ആർട്സ് കോളേജ്, ലോസ്പേട്ട.
  • കാഞ്ചി മമുനിവർ സെന്റർ ഫോർ പോസ്റ്റ്‌ -ഗ്രാജുവേറ്റ് സ്റ്റഡീസ്, ലോസ്പേട്ടു.
  • ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച്
  • ഭാരതിദാസൻ ഗവൺമെന്റ് കോളേജ് ഫോർ വുമൺ.
  • മദർ തെരേസ പോസ്റ്റ്ഗ്രാജുവേറ്റ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്.
  • രാജിവ് ഗാന്ധി കോളേജ് ഓഫ് വെറ്റിനറി ആന്റ് ആനിമൽ സയൻസ്.
  • ശ്രീ മനകുല വിനായഗർ എഞ്ചിനീയറിംഗ് കോളേജ്.
  • രാജിവ് ഗാന്ധി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി.
  • ഇന്ദിര ഗാന്ധി മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
  • പോണ്ടിച്ചേരി എഞ്ചിനീയറിംഗ് കോളേജ്.

പ്രശസ്തരായ വ്യക്തികൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പുതുച്ചേരി_നഗരം&oldid=3806155" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്