പെറ്റാലുമ

പെറ്റാലുമ അമേരിക്കൻ ഐക്യനാടുകളിലെ സൊനോമ കൗണ്ടിയിൽ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയുടെ ഉപമേഖലയായ വടക്കൻ ഉൾക്കടൽ പ്രദേശ ഖണ്ഡത്തിൽ, കാലിഫോർണിയിയിലെ വൈൻ കൺട്രിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസികോ നഗരത്തിന് ഏകദേശം 37 മൈൽ (60 കിലോമീറ്റർ) അകലത്തിലാണു സ്ഥിതി ചെയ്യുന്നത്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 57,941 ആയിരുന്നു.[6]

Petaluma

Péta Lúuma (Coast Miwok)
City
Clockwise: St. Vincent de Paul Church; Petaluma Historic Commercial District; U.S. Post Office; Petaluma Public Library; Rancho Petaluma.
Location in Sonoma County and the state of California
Location in Sonoma County and the state of California
Petaluma is located in the United States
Petaluma
Petaluma
Location in the United States
Coordinates: 38°14′45″N 122°37′53″W / 38.24583°N 122.63139°W / 38.24583; -122.63139
CountryUnited States
StateCalifornia
CountySonoma
IncorporatedApril 12, 1858[1]
ഭരണസമ്പ്രദായം
 • MayorDavid Glass[2]
 • Vice MayorDave King[2]
 • City ManagerJohn C. Brown[3]
വിസ്തീർണ്ണം
 • ആകെ14.49 ച മൈ (37.53 ച.കി.മീ.)
 • ഭൂമി14.38 ച മൈ (37.25 ച.കി.മീ.)
 • ജലം0.11 ച മൈ (0.28 ച.കി.മീ.)  0.74%
ഉയരം30 അടി (9 മീ)
ജനസംഖ്യ
 • ആകെ57,941
 • കണക്ക് 
(2016)[7]
60,530
 • ജനസാന്ദ്രത4,208.73/ച മൈ (1,624.97/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
94952, 94954, 94953
Area code707
FIPS code06-56784
GNIS feature IDs277575, 2411407
വെബ്സൈറ്റ്cityofpetaluma.net

പെറ്റാലുമയിൽ സ്ഥിതി ചെയ്യുന്ന 'ദ റാഞ്ചോ പെറ്റാലുമ അഡോബ്' ദേശീയ ചരിത്രത്തിന്റെ ഒരു അടയാളമാണ്. 1836 ൽ സാൻ ഫ്രാൻസിസ്കോ പ്രെസിഡിയോയിലെ മേധാവിയായിരുന്ന ജനറൽ മരിയാനോ ഗ്വാഡലൂപെ വല്ലെജോയുടെ ഉത്തരവനുസരിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. പെറ്റലമാ നദിമുതൽ നിന്നും സൊനോമാ ക്രീക്ക് വരെ വ്യാപിച്ചുകിടക്കുന്ന 66,000 ഏക്കർ (270 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തിന്റെ കേന്ദ്രഭാഗത്തായാണിതു സ്ഥിതിചെയ്യുന്നത്. വടക്കൻ കാലിഫോർണിയയിലെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സംരക്ഷിത നിർമ്മിതികളിലൊന്നായി ഈ അഡോബ് പരിഗണിക്കപ്പെടുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പെറ്റാലുമ&oldid=3264969" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ