പേരറിവാളൻ

രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ,പിന്നീട് ജീവപര്യന്തമായി ശിക്ഷ ഇളവു ചെയ്തതിനെത്തുടർന്നു ജയിലിൽ കഴിഞ്ഞുവരുന്ന തടവുകാരനാണ് എ.ജി. പേരറിവാളൻ. അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു. 22 വർഷമായി ജയിലിൽ കഴിയുന്നു. കേസിൽ നിരപരാധിയായാണ് ചിലരെങ്കിലും പേരറിവാളനെ കാണുന്നത്. പ്രസിഡൻറ് ദയാഹർജി നേരത്തെ തള്ളിയിരുന്നു. മറ്റു പ്രതികളായ മുരുകൻ, ശാന്തൻ എന്നിവരോടൊപ്പമാണ് പേരറിവാളനും ജയിലിൽ കഴിയുന്നത്.പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി 2014 ഫെബ്രുവരി 18 നു ജീവപര്യന്തമായി ഇളവുചെയ്യുകയുണ്ടായി.[1][3][4][5][6][7]30വർഷത്തിലേറെ നീണ്ട ജയിൽവാസത്തിൽ ശേഷം 2022 മെയ് 18ന് സുപ്രീം കോടതി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം അനുവദിച്ചു. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്

എ. ജി. പേരറിവാളൻ
ജനനം (1971-07-30) 30 ജൂലൈ 1971  (52 വയസ്സ്)
മറ്റ് പേരുകൾഅറിവ്
ക്രിമിനൽ കുറ്റം(ങ്ങൾ)രാജീവ് ഗാന്ധിയെ കൊല്ലാനുപയോഗിച്ച ബോംബുണ്ടാക്കാനാവശ്യമായ രണ്ട് ബാറ്ററികൾ കൊണ്ടുവന്നു.[1][2]
ക്രിമിനൽ ശിക്ഷവധശിക്ഷ
ക്രിമിനൽ പദവിദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകിയതിനാൽ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി.
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)ഗൂഢാലോചന (ഐപിസി 120-ബി)
കൊലപാതകം (ഐപിസി 320)[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പേരറിവാളൻ&oldid=3806260" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്