പൈലറ്റ്സ്

മലയാള ചലച്ചിത്രം

രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, പ്രവീണ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൈലറ്റ്സ്. രേവതി കലമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാവിരുന്ന് സിനിമ ആണ്.കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് രാജീവ് അഞ്ചൽ ആണ്. സംഭാഷണം രചിച്ചത് വി.ആർ. ഗോപാലകൃഷ്ണൻ.

പൈലറ്റ്സ്
സംവിധാനംരാജീവ് അഞ്ചൽ
നിർമ്മാണംമേനക സുരേഷ്‌കുമാർ
കഥരാജീവ് അഞ്ചൽ
തിരക്കഥ
  • രാജീവ് അഞ്ചൽ
  • സംഭാഷണം:
  • വി.ആർ. ഗോപാലകൃഷ്ണൻ
അഭിനേതാക്കൾസുരേഷ് ഗോപി
ശ്രീനിവാസൻ
ജഗതി ശ്രീകുമാർ
പ്രവീണ
ജ്യോതിർമയി
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സാമുവൽ കൂടൽ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംകെ.ആർ. ബോസ്
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംകലാവിരുന്ന് സിനിമ
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി, സാമുവൽ കൂടൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മോഹൻ സിതാര. ഗാനങ്ങൾ മാരുതി കാസറ്റ്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പൂപൂത്തു മിന്നിത്തെന്നും യാ‍മം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും – എം.ജി. ശ്രീകുമാർ (ഗാനരചന: സാമുവൽ കൂടൽ)
  3. നവരസ സാരസ നടനം – കെ.ജെ. യേശുദാസ്
  4. ദൂരേ പൂപ്പമ്പരം – സുരേഷ് ഗോപി
  5. ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും – സുജാത മോഹൻ (ഗാനരചന: സാമുവൽ കൂടൽ)

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണൻ
  • ചിത്രസം‌യോജനം: കെ.ആർ. ബോസ്
  • കല: മുരുകൻ ഷാ‍ഡോസ്
  • വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്
  • നൃത്തം: ബൃന്ദ, കുമാർ, ശാന്തി, സുരേഷ്
  • സംഘട്ടനം: പഴനിരാജ്
  • പരസ്യകല: ഹരിത
  • എഫക്റ്റ്സ്: രാജു മാർത്താണ്ഡം
  • ശബ്ദലേഖനം: കൃഷ്ണനുണ്ണി
  • വാർത്താപ്രചരണം: വാഴൂർ ജോസ്
  • നിർമ്മാണ നിർവ്വഹണം: ഉണ്ണി രൂപവാണി
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് സേനൻ
  • കോ-പ്രോഡ്യൂസർ: സനൽ കുമാർ
  • ലെയ്‌സൻ ഓഫീസർ: റോയ് പി. മാത്യു
  • സ്റ്റുഡിയോ: ചിത്രാഞ്ജലി സ്റ്റുഡിയോ

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=പൈലറ്റ്സ്&oldid=3286659" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്