പൊച്ചെഫെസ്ട്രൂം

ദക്ഷിണാഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് പൊച്ചെഫെസ്ട്രൂം. ജൊഹാനസ്‌ബർഗിൽനിന്നും 120 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറി മൂയി നദിയുടെ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.1838ലാണ് പൊച്ചെഫെസ്ട്രൂം നഗരം സ്ഥാപിതമായത്.മറ്റ് ദക്ഷിണാഫ്രിക്കൻ നഗരങ്ങളുമായി റോഡ് മാർഗ്ഗം പൊച്ചെഫെസ്ട്രൂം ബന്ധപ്പെട്ടിരിക്കുന്നു.ഒന്നരലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നുണ്ട്.ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പൊച്ചെഫെസ്ട്രൂമിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയവുമുണ്ട്.

പൊച്ചെഫെസ്ട്രൂം
പൊച്ചെഫെസ്ട്രൂം ടൗൺഹാൾ
പൊച്ചെഫെസ്ട്രൂം ടൗൺഹാൾ
പതാക പൊച്ചെഫെസ്ട്രൂം
Flag
Motto(s): 
City of Expertise
Motswe Wa Boitseanape
Stad van Deskundigheid
 • Mayor(ANC)
വിസ്തീർണ്ണം
 • ആകെ185.4 ച.കി.മീ.(71.6 ച മൈ)
ഉയരം
1,350 മീ(4,430 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ1,49,230
ഏരിയ കോഡ്018
വെബ്സൈറ്റ്www.potch.co.za

അവലംബം

പുറത്തെക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പൊച്ചെഫെസ്ട്രൂം&oldid=3994824" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ