പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി
ഇന്ത്യയിലും ശ്രീലങ്കയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Eurema laeta).[1][2][3][4]
പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Pieridae |
Genus: | Eurema |
Species: | E. laeta |
Binomial name | |
Eurema laeta Boisduval, 1836 |
വർഷത്തിൽ ഏതു കാലാവസ്ഥയിലും ഇതിനെ കാണാം, എന്നാൽ വേനൽക്കാലത്തും മഴക്കാലത്തും വ്യത്യസ്ത നിറങ്ങളാണ്. മഴക്കാലത്ത് മഞ്ഞയാണ് മുഖ്യ നിറം, വേനൽക്കാലത്ത് നിറം മങ്ങി നരച്ചിരിക്കും. മഴക്കാലത്ത് മുൻ ചിറകിന്റെ അറ്റത്തായി കറുത്ത പാടു കാണാം, വേനലിൽ ഈ പാടു തീരെ മങ്ങിയിരിക്കും, ചിലപ്പോൾ തീരെ കാണാതാകും. വേനൽക്കാലത്ത് ചിറകിനടിയിൽ ഭസ്മ നിറത്തിൽ കറുത്ത പൊടി വിതറിയ പോലെ കാണാം.
തകര ചെടിയിലാണ് മുട്ടയിടുക
ചിത്രശാല
- ഹൈദരാബാദിൽ നിന്ന്.
- ഹൈദരാബാദിൽ നിന്ന്.
- ഹൈദരാബാദിൽ നിന്ന്.
- Vikhroli, മുംബൈയിൽ നിന്ന്.
- Vikhroli, മുംബൈയിൽ നിന്ന്
- ഹൈദരാബാദിൽ നിന്ന്.
ഇതും കൂടി കാണുക
അവലംബം
- കേരളത്തിലെ പൂമ്പാറ്റകൾ:വൻ ചെങ്കണ്ണി-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഡിസംബർ 20
പുറം കണ്ണികൾ
Eurema laeta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്