പോൾ മോർഫി

പോൾ ചാൾസ് മോർഫി അമേരിക്കയിൽ ജനിച്ച കഴിഞ്ഞ ശതകത്തിലെ മികച്ച ചെസ്സ് കളിക്കാരനായിരുന്നു.(ജനനം:(ജൂൺ 22, 1837 – ജൂലൈ 10, 1884). ചെസ്സിൽ ബാല്യകാലത്തുതന്നെ അസാധാരണ പ്രതിഭ മോർഫി വെളിവാക്കി.” ചെസ്സിന്റെ അഭിമാനവും ദു:ഖവും” എന്നു മോർഫി വിശേഷിപ്പിക്കപ്പെട്ടിരുന്നു.വളരെ ചുരുങ്ങിയ കാലയളവു മാത്രമാണ് ചെസ്സിൽ മോർഫി സജീവമായിരുന്നത്. മോർഫിയെ ‘ ലോക ചെസ്സ് ചാമ്പ്യൻ‘(1858-62) എന്നു അനൌദ്യോഗികമായി വിശേഷിപ്പിയ്കപ്പെട്ടിട്ടുണ്ട്.മറ്റൊരു ചെസ്സ് പ്രതിഭയായ ബോബി ഫിഷർ “പോൾ മോർഫിയും കാപ്പബ്ലാങ്കയും‘ അളവറ്റ കഴിവുകൾ ഉള്ള കളിക്കാരാണെന്നു ഒരിയ്ക്കൽ സൂചിപ്പിയ്ക്കുകയുണ്ടായി.

Paul Morphy
മുഴുവൻ പേര്Paul Charles Morphy
രാജ്യംUnited States
ജനനം(1837-06-22)ജൂൺ 22, 1837
New Orleans, United States
മരണംജൂലൈ 10, 1884(1884-07-10) (പ്രായം 47)
New Orleans, United States
ലോകജേതാവ്1858–62 (Unofficial)
Morphy vs. Löwenthal, 1858


അവലംബം

  • Sunnucks, Anne (1970). The Encyclopaedia of Chess. St. Martins Press. ISBN 978-0709146971.
  • The Chess Genius of Paul Morphy by Max Lange (translated from the original German into English by Ernst Falkbeer), 1860.

ചെസ്സ് കളിക്കാർ

"https:https://www.search.com.vn/wiki/index.php?lang=ml&q=പോൾ_മോർഫി&oldid=3780072" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്