പ്രിൻസ് കാസ്പിയൻ (നോവൽ)

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് പ്രിൻസ് കാസ്പിയൻ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. [1] 1949-ൽ എഴുതപ്പെട്ട ഇത് 1951-ലാണ് പ്രസിദ്ധീകരിച്ചത്. ധീരതയാണ് ഈ നോവലിൽ കാണുന്ന പ്രധാന ആശയം.ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നർനിയ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നർനിയ:പ്രിൻസ് കാസ്പിയൻ 2008 മെയ് 16-ന് പുറത്തിറങ്ങി.

പ്രിൻസ് കാസ്പിയൻ
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബെയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം
പ്രസാധകർജെഫ്രി ബ്ലെസ്
പ്രസിദ്ധീകരിച്ച തിയതി
1951
മാധ്യമംപ്രിന്റ് (ഹാർഡ്കവറും പേപ്പർബായ്ക്കും)
ഏടുകൾ195 pp
ISBNN/A
മുമ്പത്തെ പുസ്തകംദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ്
ശേഷമുള്ള പുസ്തകംദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ

അവലംബം

ഉറവിടങ്ങൾ

  • Downing, David C. (2005). Into the Wardrobe: C. S. Lewis and the Narnia Chronicles. San Francisco: Jossey-Bass. ISBN 978-0-7879-7890-7.

പുറംകണ്ണികൾ

വിക്കിചൊല്ലുകളിലെ Prince Caspian എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ