ഫോർട്ട് ബ്രാഗ്ഗ്

ഫോർട്ട് ബ്രാഗ്ഗ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെൻഡോസിനോ കൌണ്ടിയിൽ സ്റ്റേറ്റ് റൂട്ട് 1 നു സമാന്തരമായി സ്ഥിതിചെയ്യുന്ന ഒരു തീരദേശ പട്ടണമാണ്. വില്ലിറ്റ്സിന് 24 മൈൽ (39 കിലോമീറ്റർ) പടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് 85 അടി (26 മീറ്റർ) ഉയരത്തിലാണ് ഈ പട്ടണം നിലനിൽക്കുന്നത്.[8] കാലിഫോർണിയയിലെ ഒരു ചരിത്ര പ്രസിദ്ധമായ ലാൻഡ്മാർക്ക് [7] ആയ ഈ പട്ടണം സ്ഥാപിക്കപ്പെട്ടത് അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു മുമ്പ് ഒരു കോട്ടയെന്നതിലുപരി ഒരു സൈനിക കാവൽപ്പാളയമായിട്ടായിരുന്നു.[9] പസഫിക് സമുദ്രത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ കാരണമായി ഇത് ഒരു ടൂറിസ്റ്റ് കേന്ദ്രമായി പരിണമിച്ചു. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 7,273 ആയിരുന്നു.

City of Fort Bragg
City
Aerial view of the southern section of Fort Bragg and the mouth of the Noyo River. State Route 1 crosses the river.
Aerial view of the southern section of Fort Bragg and the mouth of the Noyo River. State Route 1 crosses the river.
Location of Fort Bragg in Mendocino County, California.
Location of Fort Bragg in Mendocino County, California.
City of Fort Bragg is located in the United States
City of Fort Bragg
City of Fort Bragg
Location in the United States
Coordinates: 39°26′45″N 123°48′19″W / 39.44583°N 123.80528°W / 39.44583; -123.80528
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMendocino
IncorporatedAugust 5, 1889[1]
വിസ്തീർണ്ണം
 • ആകെ2.77 ച മൈ (7.18 ച.കി.മീ.)
 • ഭൂമി2.74 ച മൈ (7.10 ച.കി.മീ.)
 • ജലം0.03 ച മൈ (0.09 ച.കി.മീ.)  1.20%
ഉയരം85 അടി (26 മീ)
ജനസംഖ്യ
 • ആകെ7,273
 • കണക്ക് 
(2016)[5]
7,287
 • ജനസാന്ദ്രത2,659.49/ച മൈ (1,026.84/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP code
95437[6]
Area code707
FIPS code06-25058
GNIS feature IDs1656027, 2410525
വെബ്സൈറ്റ്city.fortbragg.com
California Historical Landmark
Reference no.615[7]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫോർട്ട്_ബ്രാഗ്ഗ്&oldid=3638581" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ