ഫ്രെഞ്ച് പ്രതിരോധം
ജെർമനിയുടെ നാസിപ്പടയ്ക്കെതിരേയും, രണ്ടാം ലോക മഹായുദ്ധത്തിനോടനുബന്ധിച്ച് വിഷി ഫ്രാൻസിലുണ്ടായ ചാരന്മാർക്കെതിരേയും നടന്ന ഗറില്ലായുദ്ധ തന്ത്രങ്ങളോടേയുള്ള ചെറുകൂട്ടങ്ങളുടെ പ്രതിരോധത്തെ പൊതുവെ ഫ്രെഞ്ച് പ്രതിരോധം എന്ന് വിളിക്കുന്നു(French: La Résistance française).പ്രതിരോധക സെല്ലുകൾ എന്നത് സ്ത്രീകളും,പുരുഷന്മാരും അടങ്ങിയ കൊച്ചു കൊച്ചു സംഘങ്ങളാണ്(മക്വിസ് എന്ന് ഇവരെ ഗ്രാമീണ മേഖലകളിൽ വിളിക്കുന്നു)[2][3] രഹസ്യ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതും,നേരിട്ട് ലഭിച്ച വിവരങ്ങളുടെ ദാതാക്കളും,ശത്രുഭാഗത്ത് കുടുങ്ങികിടക്കുന്ന സഖ്യകക്ഷികളിലെ ഭടന്മാരേയും, പൈലറ്റുമാരേയും രക്ഷിക്കുകയും, ചെയ്യുന്നത് ഇവർ തന്നെയാണ്.
കുറിപ്പുകൾ
അവലംബം
അധിക വായനയ്ക്ക്
- Cobb, Matthew (2009). The Resistance: The French Fight against the Nazis. Simon and Schuster. ISBN 978-1-84737-123-2
- Humbert, Agnès (tr. Barbara Mellor), Résistance: Memoirs of Occupied France, London, Bloomsbury Publishing PLC, 2008 ISBN 978-0-7475-9597-7 (American title: Resistance: A Frenchwoman's Journal of the War, Bloomsbury, USA, 2008); Dutch: Resistance. Dagboek van een Parisienne in het verzet (Amsterdam: De Bezige Bij, 2008)
- Knight, Frida (1975). The French Resistance, 1940–44. London: Lawrence and Wishart. ISBN 978-0-85315-331-3
- Ousby, Ian (1999). Occupation: The Ordeal of France, 1940–44. London: Pimlico. ISBN 978-0-7126-6513-1
- Rousso, Henry (1991). The Vichy Syndrome: History and Memory in France Since 1944. Cambridge, Massachusetts: Harvard University Press. ISBN 978-0-674-93539-6
- Sapiro, Gisèle. (2014). The French Writers’ War 1940-1953 (1999; English edition 2014); highly influential study of intellectuals online review
- Schoenbrun, David (1980). Soldiers of the Night, The Story of the French Resistance. New American Library. ISBN 978-0-452-00612-6
- Porch, Douglas (1995). The French Secret Services: From the Dreyfus Affair to the Gulf War. ISBN 9780374158538
പുറത്തേയ്ക്കുള്ള കണ്ണികൾ
ഫ്രെഞ്ച് പ്രതിരോധം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Encarta Encyclopedia – History of France – The Resistance( Archived 2009-11-02 at the Wayback Machine. 2009-10-31)
- History Learning Site – The French Resistance
- Spartacus Educational – The French Resistance
- Geocities.com – Jean Moulin and the French Resistance വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ഒക്ടോബർ 27, 2009)
- SOE Agents in France – Secret agents sent to work with the French Resistance Archived 2011-07-14 at the Wayback Machine.
- Northwest Historical Association – Building the French Resistance Movement, 1940–1944
- Order of the Liberation – Chronology 1940–1945 Archived 2004-08-07 at the Wayback Machine.
- Special Forces Roll of Honour – French Secret Agents
- European Resistance Archive – Video Interviews with Resistance Members
- Pierre Albert – The Journalism of the French Resistance Archived 2007-12-03 at the Wayback Machine.
- Rebecca Halbreich, The San Francisco State University – Women in the French Resistance[പ്രവർത്തിക്കാത്ത കണ്ണി]
- ഷോർട്ട് ഫിലിം School for Danger (1943) ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്
- European Centre of Deported Resistance Members – History and memory of the European Resistance movements and deportation. Archived 2015-09-24 at the Wayback Machine.
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്