ബി.എം. 21 ഗ്രാഡ്

ബി.എം.21 ഗ്രാഡ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന റോക്കറ്റ് വിക്ഷേപണവാഹനം ആണ്.[1] ഇതിൽ ബി.എം. (Боевая Машина) എന്നുള്ളതിന് റഷ്യൻ ഭാഷയിൽ പോരാട്ടത്തിന് ഉപയോഗിക്കുന്ന വാഹനം എന്നും ഗ്രാഡ് എന്നതിന് ആലിപ്പഴം എന്നുമാണ് അർത്ഥം. 122mm റോക്കറ്റുകൾ വിക്ഷേപിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.1963 ൽ സോവിയറ്റ് യൂണിയൻ ഇത് ആദ്യമായി നിർമ്മിച്ചു. ഇന്ന് ഹമാസ് അടക്കമുള്ള പല സംഘടനകളും ഇത് ഉപയോഗിക്കുന്നു.[2]. വാഹനത്തിൽ ഇരുന്നു കൊണ്ടൊ അല്ലെങ്കിൽ 60m നീളം ഉള്ള കേബിൾ വഴിയോ റോക്കറ്റ് വിക്ഷേപിക്കാൻ ഇതിന് കഴിയും.

ബി.എം.21 "ഗ്രാഡ്"

വിഭാഗംMultiple rocket launcher
ഉല്പ്പാദന സ്ഥലം Soviet Union
സേവന ചരിത്രം
ഉപയോഗത്തിൽ1964–present
നിർമ്മാണ ചരിത്രം
നിർമ്മാണമാരംഭിച്ച വർഷം1963-present
വിശദാംശങ്ങൾ (9K51)
ഭാരം13.71 tonnes (30,225 lbs)
നീളം7.35 m (24 ft)
ബാരലിന്റെ നീളം3.0 m (9.84 ft)
വീതി2.40 m (7.87 ft)
ഉയരം3.09 m (10.13 ft)
പ്രവർത്തക സംഘം4

Caliber122.4 mm (4.81 in)
Barrels40
റേറ്റ് ഓഫ് ഫയർ2 rounds/s
മസിൽ വെലോസിറ്റി690 m/s (2,264 ft/s)
പരമാവധി റേഞ്ച്20,400 m (22,310 yds)
സൈറ്റ്PG-1M panoramic telescope

EngineV-8 gasoline ZiL-375
180 hp (130 kW)
Suspension6x6 wheeled
Operational
range
405 km (251 mi)
Speed75 km/h (47 mph)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബി.എം._21_ഗ്രാഡ്&oldid=2845413" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്