ബെയോൺ

കമ്പോഡിയയിലെ അങ്കോറിലുള്ള പ്രശസ്തമായ ഒരു ഖമെർ ക്ഷേത്രമാണ് ബയോൺ (പരാസത് ബയോൺ)[1] . ഈ ക്ഷേത്രം 12ആം നൂറ്റാണ്ടിന്റെ അവസാനമോ, 13ആം നൂറ്റാണ്ടിന്റെ ആദ്യമോ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇത് ജയവർമ്മൻ VIIആമന്റെ പ്രധാന ക്ഷേത്രമായിരുന്നു. ജയവർമ്മന്റെ രാജധാനിയായിരുന്നു അങ്കോർ തോമിലെ ബയോൺ. ജയവർമ്മന്റെ മരണശേഷം ഹിന്ദുക്കളും ബൗദ്ധമത വിശ്വാസികളും ഇത് അവരവരുടെ ആചാര വിശ്വാസങ്ങളനുസരിച്ച് ഇത് പുതുക്കിപ്പണിയുകയുണ്ടായി

ബെയോൺ
പേരുകൾ
ശരിയായ പേര്:പറാസത് ബയോൺ (പരാശക്തി ബയോൺ)
സ്ഥാനം
സ്ഥാനം:അങ്കോർതോം, Cambodia
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:Buddha, Avalokiteshvara
വാസ്തുശൈലി:Khmer
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
end of 12th c. CE
സൃഷ്ടാവ്:Jayavarman VII

സ്ഥലം

The Bayon in plan, showing the main structure. The dimensions of the upper terrace are only approximate, due to its irregular shape.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബെയോൺ&oldid=3971524" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്