ബെസ്റ്റ് ആക്ടർ

മലയാള ചലച്ചിത്രം

ഫാഷൻ ഫോട്ടോഗ്രാഫർ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 - ഡിസംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബെസ്റ്റ് ആക്ടർ.മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബിഗ് സ്ക്രീനിന്റെ ബാനറിൽ നൗഷാദ് ഈ ചിത്രം നിർമ്മിച്ചു.

ബെസ്റ്റ് ആക്ടർ
ബെസ്റ്റ് ആക്ടർ ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമാർട്ടിൻ പ്രക്കാട്ട്
നിർമ്മാണം
  • നൗഷാദ്
  • ആന്റോ ജോസഫ്
രചന
  • മാർട്ടിൻ പ്രക്കാട്ട്
  • ബിപിൻ ചന്ദ്രൻ
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംഅജയൻ വിൻസെന്റ്
ചിത്രസംയോജനംഡോൺ മാക്സ്
വിതരണം
  • സൗപർണിക
  • ബിഗ് സ്ക്രീൻ
  • ഓംകാർ
റിലീസിങ് തീയതിഡിസംബർ 9 2010
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രമേയം

സിനിമാനടനാകുവാൻ കൊതിക്കുന്ന ഒരു അധ്യാപകനും അയാളുടെ ജീവിതവും കോർത്തിണക്കിയിരിക്കുന്നു.

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിമോഹൻ
ശ്രുതി കൃഷ്ണൻസാവിത്രി ( മോഹന്റെ ഭാര്യ)
മാസ്റ്റർ വിവാസ്ഉണ്ണിക്കുട്ടൻ ( മോഹന്റെ മകൻ)
ശ്രീനിവാസൻശ്രീകുമാർ
ലാൽഷാജി
നെടുമുടി വേണുഡെൽബർ ആശാൻ
കെ.പി.എ.സി. ലളിത
സുകുമാരി
സലിം കുമാർവടിവാൾ പ്രാഞ്ചി
സുരാജ് വെഞ്ഞാറമൂട്
വിനായകൻ
സാജൻ പിറവം

ഗാനങ്ങൾ

സന്തോഷ് വർമ്മ, ശ്രീരേഖ എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഇതിലെ ഗാനങ്ങൾ വിപണിയിലിറക്കിയിരിക്കുന്നത്.

നംബർഗാനംപാടിയത്
1"സ്വപ്നം ഒരു ചാക്ക്..."അരുൺ ഏലാട്ട്
2"കനലു മലയുടെ..."ആനന്ദ് നാരായണൻ , ബിജിബാൽ
3"മച്ചുവാ ഏറി..."ശങ്കർ മഹാദേവൻ
4"കഥ പോലൊരു..."വിശ്വജിത്ത്
5"സ്വപ്നം ഒരു ചാക്ക്...(റീ മിക്സ്)"അരുൺ ഏലാട്ട്
(റീ മിക്സ് : ഡി.ജെ - ശേഖർ, ഡി.ജെ - നാഷ്)
6"കഥ പോലൊരു...(ഇൻസ്ട്രുമെന്റൽ)രാജേഷ് ചേർത്തല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബെസ്റ്റ്_ആക്ടർ&oldid=3806628" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ