ബെർടോൾഡ് ബ്രെഹ്ത്
വിഖ്യാതനായ ജർമ്മൻ നാടകകൃത്തും സംവിധായകനും കവിയും ആണ്ബെർടോൾഡ് ബ്രെഹ്ത്(German: [ˈbɛɐ̯tɔlt ˈbʁɛçt] ( listen))(10 ഫെബ്രുവരി 1898 – 14 ആഗസ്റ്റ് 1956).എപ്പിക് തിയേറ്റർ എന്ന ആശയം ഇദ്ദേഹത്തിന്റെയാണ്.
ബെർടോൾഡ് ബ്രെഹ്ത് | |
---|---|
ജനനം | Augsburg, German Empire | 10 ഫെബ്രുവരി 1898
മരണം | 1956 ഓഗസ്റ്റ് 14 (aged 58) Mitte, East Berlin, German Democratic Republic |
തൊഴിൽ | Playwright, theatre director, poet |
Genre | Non-Aristotelian drama · Epic theatre · Dialectical theatre |
ശ്രദ്ധേയമായ രചന(കൾ) | The Threepenny Opera Life of Galileo Mother Courage and Her Children The Good Person of Szechwan The Caucasian Chalk Circle The Resistible Rise of Arturo Ui |
പങ്കാളി | Marianne Zoff (1922–1927) Helene Weigel (1930–1956) |
കുട്ടികൾ | Frank Banholzer (1919–1943), Hanne Hiob (1923–2009), Stefan Brecht (1924–2009), Barbara Brecht-Schall (born 1930) |
കയ്യൊപ്പ് |
ജീവിതരേഖ
മ്യൂനിചിന്റെ വടക്ക് -പടിഞ്ഞാറൻ ഭാഗത്തുള്ള ഒഗ്സ്ബെര്ഗ് എന്ന സ്ഥലത്താണ് 1898 ൽ അദ്ദേഹം ജനിച്ചത് .ജീവിതകാലത്ത് മുഖ്യമായും നാടകകൃത്തായറിയപ്പെട്ട ബ്രെഹ്റ്റ്, കവിയെന്ന നിലയിൽ പ്രശസ്തനാവുന്നത് മരണാനന്തരമാണ്.
പുസ്തകങ്ങൾ
നാടകങ്ങൾ
- ത്രീപെനി ഓപ്പെറാ
- അതേ എന്നു പറഞ്ഞവൻ(1930)
- അമ്മ (1932)
- ഉരുളൻതലകളും കൂമ്പൻതലകളും' (1936)
- മൂന്നാം റീഹ്ഹിലെ ഭയവും ദുരിതവും
- ഏഴു ചാവുദോഷങ്ങൾ (1933)
- അധീശ വർഗത്തിന്റെ സ്വകാര്യജീവിതം(1938)
- കമ്യൂൺ ദിനങ്ങൾ (1956)
- മദർ കറേജും അവരുടെ മക്കളും (1941)
- ഗലീലിയോവിന്റെ ജീവിതം (1943)
- ലൂക്കലസ്സിന്റെ വിചാരണ (1940)
- സെത്സ്വാനിലെ നല്ല സ്ത്രീ (1943)
- കോക്കേഷ്യൻ ചോക്കുവൃത്തം (1954)
നാടകപരിഭാഷകൾ
- മാർലോവിന്റെ 'എഡ്വേഡ് രണ്ടാമൻ'
- ഷേക്സ്പിയറിന്റെ 'കൊറിയൊലാനസ്'
- മോളിയേയുടെ 'ഡോൺ ജ്വാൻ'
- സൊഫോക്ലിസ്സിന്റെ 'ആന്റിഗണി'
- സിങ്ങിന്റെ 'കാറാർ അവർകളുടെ തോക്കുകൾ'
മറ്റുള്ളവ
- Stories of Mr. Keuner (Geschichten vom Herrn Keuner)
അവലംബം
പുറം കണ്ണികൾ
ബെർടോൾഡ് ബ്രെഹ്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Brecht's works in English: A bibliography: The bibliography of Bertolt Brecht's works in English translation aims to present a comprehensive listing of Brecht's works published in English translation.
- The Brecht Yearbook
- The International Brecht Society Archived 2007-01-17 at the Wayback Machine.
- Bertolt Brecht's Photo & Gravesite
- Poem of Brecht on the street in Portland Archived 2007-09-29 at the Wayback Machine.
- FBI files on Bertolt Brecht
- Brechts Werke, Bibliography
- A history of Mack the Knife by Joseph Mach at Brechthall Archived 2008-09-07 at the Wayback Machine.
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്