ബോബി ഫാരൽ

1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ ഏക പുരുഷ അംഗമായിരുന്നു ഡച്ച് നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന ബോബി ഫാരൽ (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).[2]ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ അരുബ ദ്വീപിലാണ് ജനിച്ചത്. 15 വയസ്സുവരെ അവിടെക്കഴിഞ്ഞ ബോബി സ്കൂൾ പഠനത്തിനു ശേഷം 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായും ജോലി നോക്കി.തുടർന്ന് നോർവേയിലേയ്ക്കും നെതർലന്റ്സിലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്റ്സിൽ ഒരു നൃത്തശാലയിൽ ജോലി നോക്കുകയും പിന്നീട് ജർമ്മനിയിൽ മികച്ചഅവസരങ്ങൾക്കു വേണ്ടി ശ്രമിയ്ക്കുകയുണ്ടായി.

ബോബി ഫാരൽ
ബോബി ഫാരൽ ബോണി എമ്മിനൊപ്പം (2006)
ബോബി ഫാരൽ ബോണി എമ്മിനൊപ്പം (2006)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംറോബർട്ട് അൽഫോൺസോ ഫാരൽ [1]
ജനനം(1949-10-06)6 ഒക്ടോബർ 1949
സാൻ നിക്കോളാസ്, അരുബ, നെതർലാന്റ്സ് അന്റിലസ്
മരണം30 ഡിസംബർ 2010(2010-12-30) (പ്രായം 61)
സെന്റ് പീറ്റേർസ്ബർഗ്, റഷ്യ
വിഭാഗങ്ങൾപോപ്പ് സംഗീതം, ഡിസ്കോ
തൊഴിൽ(കൾ)Dancer, entertainer
വർഷങ്ങളായി സജീവം1975–2010
ലേബലുകൾഹൻസാ റെക്കോർഡ്സ്, സോണി-ബി.എം.ജി

ജർമ്മനിയിൽ വച്ചാണ് കലാപരിപാടികളുടെ നിർമ്മാതാവായ ഫ്രാങ്ക് ഫാരിയൻ ബോബിയെ ബോണി എം എന്ന സംഗീത സംഘത്തിനു വേണ്ടി കണ്ടെത്തുന്നത്.ലിസ് മിച്ചൽ, മർസിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരൽ എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ. 2005 ൽ റോജർ സാഞ്ചസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

സംഭാവനകൾ

Farrell, 3rd from the left, performing with Boney M. in 1981.

Singles

  • 1982: പൊലീസി/ എ ഫൂൾ ഇൻ ലവ്
  • 1985: കിങ് ഓഫ് ഡാന്സിങ് / ഐ സീ യു
  • 1987: ഹോപ്പാ ഹോപ്പാ / ഹോപ്പ ഹോപ്പ (Instrumental)
  • 1991: ട്രിബ്യൂട്ട് റ്റു ജോസഫൈൻ ബേക്കർ
  • 2004: അരൂബൻ സ്റ്റൈൽ ' (Mixes) S-Cream Featuring Bobby Farrell
  • 2006: ദ് ബമ്പ് ഇ പി
  • 2010: ബാംബൂ സോങ്ങ് (Roundhouse Records)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബോബി_ഫാരൽ&oldid=3544935" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്