ബോയിങ് എ.എച്ച്-64 അപ്പാച്ചേ ഹെലികോപ്റ്റർ

അസാമാന്യ യുദ്ധവൈദഗ്‌ധ്യം കാട്ടാൻ പര്യാപ്‌തമായ അത്യാധുനിക സംവിധാനങ്ങളോടു കൂടിയതാണ്‌ അപ്പാച്ചേ ഹെലികോപ്റ്റർ. യു.എസ്‌. സൈന്യം ഉപയോഗിക്കുന്ന ലോകത്തെതന്നെ മികച്ച സാങ്കേതികക്കരുത്തുള്ള വിവിധോദ്ദേശ യുദ്ധഹെലികോപ്‌ടറുകളാണ്‌ എ.എച്ച്‌.-64 കോപ്‌ടറുകൾ. [6]

എ.എച്ച്-64 അപ്പാച്ചേ ഹെലികോപ്റ്റർ
RoleAttack helicopter
National originUnited States
Manufacturer
  • Hughes Helicopters (1975–1984)
  • McDonnell Douglas (1984–1997)
  • Boeing Defense, Space & Security (1997–present)
First flight30 September 1975[1]
IntroductionApril 1986[2]
StatusIn service
Primary usersUnited States Army
Produced1983–present
Unit cost
  • AH-64A: US$20 million (2007)[3]
  • AH-64D: US$33M (2010)[4]
  • AH-64E: US$35.5M (FY2014)[5]
VariantsAgustaWestland Apache

ഇന്ത്യയിലേക്ക്

2015 സെപ്‌റ്റംബറിലാണ്‌ 22 ബോയിങ് എ.എച്ച്-64 അപ്പാച്ചേ ഹെലികോപ്റ്ററുകൾ വാങ്ങാൻ യു.എസ്‌. സർക്കാരുമായും ബോയിങ്ങുമായും ഇന്ത്യൻ വ്യോമസേന കരാർ ഒപ്പുവച്ചത്‌. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് 13,952 കോടി രൂപയുടെ അപ്പാച്ചേ ഹെലികോപ്റ്റർ കരാർ ഒപ്പിട്ടത്. കരാർപ്രകാരം യുഎസ് യുദ്ധവിമാന കമ്പനിയായ ബോയിംഗ് നിർമിച്ച നാല് എച്ച് – 64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ 2019ൽ ഇന്ത്യക്ക് കൈമാറി. [7]

പ്രതിരോധം

1991 ലെ ഒന്നാം ഗൾഫ് യുദ്ധത്തിന്റെ സമയത്ത് സംഹാര താണ്ഡവമാടിയ ഹെലികോപ്റ്ററാണ് അപ്പാച്ചേ. ഇറാഖി സൈന്യത്തിന് കനത്ത നാശമാണ് അപ്പാച്ചേ ഉണ്ടാക്കിയത്. കരയിലെ സൈനികരെയും കവചിത വാഹനങ്ങളെയും ആക്രമിക്കാൻ അപ്പാച്ചേക്ക് ശേഷിയുണ്ട്. [8]

മണിക്കൂറിൽ 311 കിലോമീറ്റർ വേഗതയിൽ പറക്കുന്ന അപ്പാച്ചേക്ക് ഇന്ധനമില്ലാതെ 611 മീറ്റർ പറക്കാൻ കഴിയും. 1200 പ്രാവശ്യം നിറയൊഴിക്കാൻ സാധിക്കുന്ന പീരങ്കിയും അപ്പാച്ചേ വഹിക്കുന്നുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അപ്പാച്ചേ പ്രവർത്തിക്കും. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് 128 ലക്ഷ്യങ്ങളെ കണ്ടെത്താൻ അപ്പാച്ചേക്കു കഴിയും. ഒരേ സമയം 16 എതിരാളികളെ നേരിടാനും സാധിക്കും. [9]

രൂപകല്പന

നീളം- 4.6 മീറ്റർചിറകിന്റെ നീളം- 5.227 മീറ്റർവഹിക്കാൻ കഴിയുന്ന ഭാരം-6,838 കിലോഗ്രാം

ഇതും കാണുക

ബോയിങ് സി.എച്ച്-47 ചിനൂക് ഹെലികോപ്റ്റർ

കമോവ് കെ.എ-226 ഹെലികോപ്റ്റർ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്