ബ്രാട്ടിസ്‌ലാവ

മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയുടേ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ബ്രാട്ടിസ്‌ലാവ(സ്ലോവാക്യൻ ഭാഷയിൽ: Prešporok)[1].തെക്കുപടിഞ്ഞാറൻ സ്ലോവാക്യയിൽ ഡാന്യൂബ് നദിയുടെ ഇരുകരകളിലും മൊരാവാ നദിയുടെ ഇടതുകരയിലുമായാണ് ബ്രാട്ടിസ്‌ലാവ നഗരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2] .ഓസ്ട്രിയ,ഹംഗറി രാജ്യങ്ങളുമായി അതിർ പങ്കിടുന്ന ബ്രാട്ടിസ്‌ലാവ നഗരം രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലോകത്തിലെ ഏക ദേശീയ തലസ്ഥാന നഗരമാണ്.സ്ലോവാക്യയുടേ രാഷ്ട്രീയ , സാംസകാരിക,സാമ്പത്തിക തലസ്ഥാനവും ബ്രാട്ടിസ്ലാവയാണ്[3].തദ്ദേശീയർക്ക് പുറമേ ഓസ്ട്രിയ,ഹംഗറി,ചെക്ക് റിപ്പബ്ലിക്ക്,സെർബിയ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ നഗരത്തിൽ താമസിക്കുന്നു[4].

ബ്രാട്ടിസ്‌ലാവ
നഗരം
Bratislava's Old Town
Flag
Coat of arms
Nickname: Beauty on the Danube
രാജ്യംSlovakia
Regionബ്രാട്ടിസ്‌ലാവ
Districtsബ്രാട്ടിസ്‌ലാവ I, ബ്രാട്ടിസ്‌ലാവ II, ബ്രാട്ടിസ്‌ലാവ III, ബ്രാട്ടിസ്‌ലാവ IV, ബ്രാട്ടിസ്‌ലാവ V
Riversഡാന്യൂബ് നദി, മൊറാവാ നദി, Little Danube
Elevation134 m (440 ft)
Coordinates48°08′38″N 17°06′35″E / 48.14389°N 17.10972°E / 48.14389; 17.10972
Highest pointDevínska Kobyla
 - ഉയരം514 m (1,686 ft)
Lowest pointഡാന്യൂബ് നദി
 - ഉയരം126 m (413 ft)
Area367.584 km2 (142 sq mi)
 - metro2,053 km2 (793 sq mi)
Population4,26,927 (2007-12-31)
 - urban5,00,000
 - metro6,00,000
Density1,161/km2 (3,007/sq mi)
First mentioned907
GovernmentCity council
MayorMilan Ftáčnik
TimezoneCET (UTC+1)
 - summer (DST)CEST (UTC+2)
Postal code8XX XX
Phone prefix421-2
Car plateBA
Location in Slovakia
Location in Slovakia
Location in the Bratislava Region
Location in the Bratislava Region
Wikimedia Commons: Bratislava
Statistics: MOŠ/MIS
Website: bratislava.sk


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്രാട്ടിസ്‌ലാവ&oldid=4074123" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്