ബ്രോമോ പർവ്വതം

ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിൽ സ്ഥിതിചെയ്യുന്ന ഒരു സജ്ജീവ അഗ്നിപർവ്വതമാണ് ബ്രോമോ പർവ്വതം (ഇംഗ്ലീഷ്: Mount Bromo (Indonesian: Gunung Bromo). റ്റെൻഗ്ഗർ മലനിരകളുടെ ഭാഗമായ ഈ പർവ്വതത്തിന് 2,329 meters (7,641 ft) ഉയരമുണ്ട്. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ് മൌണ്ട് ബ്രോമോ. ബ്രോമോ റ്റെൻഗ്ഗർ സെമേരു ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളിലാണ് ഈ പർവ്വതം വരുന്നത്. ഹിന്ദു വിശ്വാസപ്രകരം സൃഷിടിയുടെ ദേവനായ ബ്രഹ്മാവിന്റെ ജാവനീസ് നാമത്തിൽ നിന്നാണ് ബ്രോമോ എന്ന പദം ഉൽത്തിരിഞ്ഞിരിക്കുന്നത്.

ബ്രോമോ പർവ്വതം
ബ്രോമോ പർവ്വതം
ഉയരം കൂടിയ പർവതം
Elevation2,329 m (7,641 ft) [1]
Listingസ്പെസിയൽ റിബു
Coordinates7°56′30″S 112°57′00″E / 7.94167°S 112.95000°E / -7.94167; 112.95000[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ബ്രോമോ പർവ്വതം is located in Indonesia
ബ്രോമോ പർവ്വതം
ബ്രോമോ പർവ്വതം
ഭൂവിജ്ഞാനീയം
Mountain typeSomma volcano
Last eruptionNovember 2015 – February 2016

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്രോമോ_പർവ്വതം&oldid=2843395" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്