ബ്ളൈൻഡ്‌നെസ് (നോവൽ)


വിഖ്യാത പോർച്ചുഗീസ് നോവലിസ്റ്റ് ഹൊസേ സരമാഗോ എഴുതിയ നോവൽ ആണ് ബ്ളൈൻഡ്‌നെസ് (പോർച്ചുഗീസ്: Ensaio sobre a cegueira. "യേശു ക്രിസ്തുവിന്റെ സുവിശേഷങ്ങൾ" (Gospel According to The Christ), "ദ്വയം" (The Doubble) തുടങ്ങിയ കൃതികൾ പോലെത്തന്നെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹത്തിൻറെ പുസ്തകങ്ങളിൽ ഒന്നാണ് "അന്ധത".

ബ്ളൈൻഡ്‌നെസ്
1st edition (Portuguese)
കർത്താവ്ഹൊസേ സരമാഗോ
യഥാർത്ഥ പേര്Ensaio sobre a cegueira
പരിഭാഷGiovanni Pontiero
രാജ്യംപോർച്ചുഗൽ
ഭാഷപോർച്ചുഗീസ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർCaminho
പ്രസിദ്ധീകരിച്ച തിയതി
1995
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
October 1997
മാധ്യമംPrint (Hardcover, paperback)
ഏടുകൾHardcover 288 pp, paperback 326 pp
ISBN1-86046-297-9
OCLC38225068
Dewey Decimal
869.3/42 21
LC ClassPQ9281.A66 E6813 1997
ശേഷമുള്ള പുസ്തകംSeeing

ഇതിവൃത്തം

ഒരു അജ്ഞാത നഗരത്തിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്ധത ഒരു സാംക്രമിക രോഗമായി പടരുകയും, തുടർന്ന് ആ നഗരത്തിനു സംഭവിക്കുന്ന സാമൂഹിക അപജയത്തിന്റെ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്.

അവലംബം

പുറം കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ