മംഗോളിയൻ മണൽക്കോഴി

മംഗോളിയൻ മണൽക്കോഴിയ്ക്ക്[2] [3][4][5] lesser sand plover എന്നു ആംഗല നാമവുംCharadrius mongolus എന്നു ശാസ്ത്രീയ നാമവും ആകുന്നു. വെള്ളത്തിൽ നടന്ന് ഇര പിടിക്കുന്ന പക്ഷിയാണ്. ദേശാടന പക്ഷിയാണ്. ഒക്ടോബർ-മാർച്ച് മാസങ്ങളിൽ കേരളത്തിൽ കാണുന്നു.

മംഗോളിയൻ മണൽക്കോഴി
തായ്‌ലന്റിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Charadriiformes
Family:
Charadriidae
Genus:
Charadrius
Species:
C. mongolus
Binomial name
Charadrius mongolus
Pallas, 1776
Subspecies
  • C. m. mongolus
  • C. m. atrifrons
  • C. m. pamirensis
  • C. m. stegmanni
  • C. m. schaeferi
Lesser sand plover,Charadrius mongolus ചാവക്കാട് പുത്തൻ കടപ്പുറത്ത് നിന്നും

രൂപവിവരണം

കാലുകളും കൊക്കും നീണ്ടതാണ്. ശരീരം നരച്ച ചാര നിറം, നേരീയ വരകളുണ്ട്. കൺപുരികം, അടിവശം, താടി എന്നീ ഭാഗങ്ങൾ വെള്ളയാണ്.മാറിടത്തിന് പുറകിലെ നിറത്തിന്റെ മങ്ങിയ നിറമാണ്.കൊക്കും നെറ്റിയും ചേരുന്ന ഭാഗം വെള്ളയാണ്. കാലിന് ചാര നിറമോ മങ്ങിയ ചാര നിറമൊ ആണ്.ചെറിയ മണൽ കോഴിയേയും വലിയ മണൽ കോഴിയേയും വലിപ്പം കൊണ്ട് തിരിച്ചറിയാം. ഒറ്റ്യ്ക്കു കണ്ടാൽ തിരിച്ചറിയുക എളുപ്പമല്ല. കൊക്കിന്റെ വലിപ്പമാണ് തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗം. ചെറിയ മണൽ കോഴി കുറേ കൂടി ഇരുണ്ടതാണ്.

പ്രജനനം

ഹിമാലയ ത്തിലും സൈബീരിയയിൽ തീരത്തോട് ചേർന്ന സമതലങ്ങളിലും പ്രജനനം നടത്തുന്നു. നിലത്ത് ഉണ്ടാക്കുന്ന കൂട്ടിൽ മൂന്ന് മുട്ടകളിടും.

വിതരണം

കിഴക്കൻ ആഫ്രിക്ക, തെക്കെ ഏഷ്യ,, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടാനം നടത്തുന്നു.

ചിത്രശാല

അവലംബം

•Garner, Martin, Ian Lewington and Russell Slack (2003) Mongolian and Lesser Sand Plovers: an identification overview Birding World 16(9): 377-85•Identification Guide: Lesser and Greater Sand Plovers :http://www.sunbittern.com/id-sandplovers.html Archived 2016-03-04 at the Wayback Machine.•Shorebirds by Hayman, Marchant and Prater ISBN 0-7099-203

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ