മകരം

മകരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മകരം (വിവക്ഷകൾ) എന്ന താൾ കാണുക.മകരം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ ആറാമത്തെ മാസമാണ് മകരം.സൂര്യൻ മകരം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മകരമാസം. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ആയി ആണ് മകരമാസം വരുന്നത്. തമിഴ് മാസങ്ങളായ തായ് - മാസി മാസങ്ങൾക്ക് ഇടക്കാണ് മകരമാസം.

Wiktionary
Wiktionary
മകരം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ശബരിമല അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം മകരം ഒന്നാം തിയ്യതി ആണ് ആഘോഷിക്കുന്നത്. കേരളത്തിലെ രണ്ട് വിളവെടുപ്പ് ഉത്സവങ്ങളിൽ ഒന്നായ മകരക്കൊയ്ത്ത് മകരമാസത്തിലാണ്. (മറ്റേത് കന്നിമാസത്തിലെ കന്നിക്കൊയ്ത്താണ്).


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https:https://www.search.com.vn/wiki/index.php?lang=ml&q=മകരം&oldid=1981014" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്