മാരാരി ബീച്ച്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
മാരാരി ബീച്ച് | |
---|---|
മാരാരി ബീച്ച് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 688549 |
Telephone code | 91477 |
വാഹന റെജിസ്ട്രേഷൻ | KL-04 or KL-32 |
ആലപ്പുഴ ജില്ലയിൽ, ആലപ്പുഴ നഗരത്തിൽ നിന്നും 11 കിലോമീറ്റർ വടക്കുമാറി മാരാരിക്കുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബീച്ചാണ് മാരാരി ബീച്ച്. ആലപ്പുഴ നഗരത്തിൽനിന്നും ആലപ്പുഴ- എറണാകുളം തീരദേശപാതയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ മാരാരി ബീച്ചിലെത്താം[1]. ഒരു റിസോർട്ട് ബീച്ചാണിത്. കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്.മാരാരിക്കുളം ആണ് ഏറ്റവുമടുത്തായി സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ (1 കിലോമീറ്റർ).
ആലപ്പുഴ ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: ആലപ്പുഴ | |
ആലപ്പുഴ | ആലപ്പുഴ · അരൂക്കുറ്റി · അരൂർ · ചെങ്ങന്നൂർ · ചേർത്തല · കഞ്ഞിക്കുഴി · കല്ലുമല · കായംകുളം · കൊക്കോതമംഗലം · കോമളപുരം · മാവേലിക്കര · മുഹമ്മ · ഹരിപ്പാട് · പടനിലം |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |