മാർവിൻ ഗയെ

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് മാർവിൻ പെന്റസ് ഗയെ,ജൂനിയർ .[1]. "പ്രിൻസ് ഓഫ് മോടോൺ", "പ്രിൻസ് ഓഫ് സോൾ" എന്നീ പേരുകളിൽ അറിയപ്പെടുന്ന മാർവിൻ ഗയെ സമകാലിക ആർ&ബി സംഗീത ശൈലിയുടെ ശാഖകളായ ക്വയ്റ്റ് സ്റ്റോർമ്, നിയോ സോൾ തുടങ്ങിയവയെ വളരെയധികം സ്വാധിനിച്ചിട്ടുണ്ട്.[2] .

മാർവിൻ ഗയെ
Marvin Gaye in 1973
Marvin Gaye in 1973
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംMarvin Pentz Gay Jr.
ജനനം(1939-04-02)ഏപ്രിൽ 2, 1939
Washington, D.C., U.S.
മരണംഏപ്രിൽ 1, 1984(1984-04-01) (പ്രായം 44)
Los Angeles
വിഭാഗങ്ങൾ
  • R&B
  • soul
  • psychedelic soul
  • funk
  • jazz
  • pop
തൊഴിൽ(കൾ)
  • Singer
  • songwriter
  • record producer
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • keyboard
  • drums
  • percussion
  • synthesizer
വർഷങ്ങളായി സജീവം1959–1984
ലേബലുകൾ
  • Tamla
  • Tamla-Motown
  • Columbia
വെബ്സൈറ്റ്www.marvingayepage.net

1984 ഏപ്രിൽ ഒന്നിന് ഗയെയുടെ പിതാവ് മാർവിൻ ഗയെ,സീനിയർ അദ്ദേഹത്തെ അവരുടെ ഗൃഹത്തിൽ വെച്ച് വെടിവെച്ചു കൊലപ്പെടുത്തി.[3][4]. ഗയെയുടെ മരണത്തിനു ശേഷം വിവിധ സ്ഥാപനങ്ങൾ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.ഗ്രാമി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം, ദ റിഥം ആൻഡ് ബ്ലൂസ് ഹോൾ ഓഫ് ഫെയിം സോങ്ങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം,റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം എന്നിവ അതിൽ പെടുന്നു.[5]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മാർവിൻ_ഗയെ&oldid=3342463" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്