മിഡാസൊലാം

രാസസം‌യുക്തം

അനസ്തേഷ്യ, ഉറങ്ങാൻ ബുദ്ധിമുട്ട്, കടുത്ത അസ്വാസ്ഥ്യം എന്നിവയ്‌ക്കായി ഉപയോഗിക്കുന്ന ബെൻസോഡൈയാസിപിൻ മരുന്നാണ് വെർസെഡ് എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കപ്പെടുന്ന മിഡാസോലം.[4] ഉറക്കവർദ്ധന, ഉത്കണ്ഠ കുറയ്ക്കുക, പുതിയ ഓർമ്മകൾ സൃഷ്ടിക്കാനുള്ള കഴിവ് നഷ്‌ടപ്പെടുന്നതു തടയുക എന്നിവ ഇതിന്റെ ഉപയോഗത്തിലൂടെ സാധ്യമാകുന്നു.[6] മിഡാസോലം വായകൊണ്ടോ, ഞരമ്പിലൂടെയോ, അല്ലെങ്കിൽ പേശികളിലേക്ക് നേരിട്ട് കുത്തിവച്ചോ, മൂക്കിലേക്ക് തളിക്കുന്നതിലൂടെയോ കവിളിലൂടെയോ നൽകാം. ഞരമ്പിലൂടെ നൽകുമ്പോൾ, സാധാരണയായി അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ പ്രവർത്തിക്കാൻ തുടങ്ങുന്ന ഇത് മസിലിലേക്ക് കുത്തിവയ്ക്കുമ്പോൾ, പ്രവർത്തിക്കാൻ ആരംഭിക്കുന്നതിന് പതിനഞ്ച് മിനിറ്റ് എടുക്കും. ഫലങ്ങൾ ഒന്ന് മുതൽ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കും.

മിഡാസൊലാം
Systematic (IUPAC) name
8-chloro-6-(2-fluorophenyl)-1-methyl-4H-imidazo[1,5-a][1,4]benzodiazepine
Clinical data
Pronunciation/mɪˈdæzəlæm/
Trade namesDormicum, Hypnovel, Versed, others
AHFS/Drugs.commonograph
MedlinePlusa609003
License data
Pregnancy
category
  • AU: C
Routes of
administration
By mouth, intramuscular, intravenous, buccal, intranasal
Legal status
Legal status
  • AU: S4 (Prescription only)
  • CA: Schedule IV
  • DE: Rx-only/Anlage III
  • NZ: Class C
  • UK: Class C
  • US: Schedule IV [1]
  • EU: Rx-only
Pharmacokinetic data
BioavailabilityBy mouth (variable, around 40%)[2][3]
intramuscular 90%+
Protein binding97%
MetabolismLiver 3A3, 3A4, 3A5
Onset of actionWithin 5 min (IV), 15 min (IM), 20 min (oral)[4]
Biological half-life1.5–2.5 hours[5]
Duration of action1 to 6 hrs[4]
ExcretionKidney
Identifiers
CAS Number59467-70-8 checkY
ATC codeN05CD08 (WHO)
PubChemCID 4192
IUPHAR/BPS3342
DrugBankDB00683 checkY
ChemSpider4047 checkY
UNIIR60L0SM5BC checkY
KEGGD00550 checkY
ChEBICHEBI:6931
ChEMBLCHEMBL655 checkY
Chemical data
FormulaC18H13ClFN3
Molar mass325.77 g·mol−1
  • ClC1=CC=C2C(C(C3=CC=CC=C3F)=NCC4=CN=C(C)N42)=C1
  • InChI=1S/C18H13ClFN3/c1-11-21-9-13-10-22-18(14-4-2-3-5-16(14)20)15-8-12(19)6-7-17(15)23(11)13/h2-9H,10H2,1H3 checkY
  • Key:DDLIGBOFAVUZHB-UHFFFAOYSA-N checkY
  (verify)

1974 ൽ പേറ്റന്റ് നേടിയ മിഡാസോലം 1982 ലാണ് വൈദ്യശാസ്ത്ര ഉപയോഗത്തിലേക്ക് വന്നത്.[7] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലെ ഒന്നാണ് ഇത്.[8] ഒരു സാധാരണ മരുന്നായി ഇത് ലഭ്യമാണ്.[9] പല രാജ്യങ്ങളിലും ഇത് ഒരു നിയന്ത്രിത പദാർത്ഥമാണ്.[4]

അവലംബംങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മിഡാസൊലാം&oldid=3911750" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്