മെസോസ്ഫിയർ

അന്തരീക്ഷത്തിലെ ഒരു പാളിയാണ് മെസോസ്ഫിയർ (/ˈmɛssfɪər/; from Greek mesos "middle" and sphaira "sphere"). സ്ട്രാറ്റോസ്ഫിയറിന് മുകളിലായും മെസോപാസിന് താഴെയുമായിട്ടാണ് ഇത് നിലകൊള്ളുന്നത്. ഈ ഭാഗത്ത് നിന്നു ഉയരത്തിലേക്ക് പോകുന്തോറും താപനില കുറഞ്ഞ് വരുന്നു. മെസോസ്ഫിയറിൻറെ മുകളിലത്തെ ഭാഗത്തെ മെസോപാസ് എന്നാണ് വിളിക്കുന്നത്. ഇവിടെ ഭൂമിയെപ്പോലെ തണുപ്പുള്ള അവസ്ഥയാണുള്ളത്. ഇവിടെ −143 °C (−225 °F; 130 K) താപനില താഴുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 kilometres (62 mi), ഉയരത്തിലാണ് മെസോസ്ഫിയർ നിലകൊള്ളുന്നത്.

Space Shuttle Endeavour appears to straddle the stratosphere and mesosphere in this photo. The troposphere, which contains clouds, appears orange in this photo.[1]
Earth atmosphere diagram showing the exosphere and other layers. The layers are to scale. From Earth's surface to the top of the stratosphere (50 km or 31 mi) is just under 1.2% of Earth's radius.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മെസോസ്ഫിയർ&oldid=3923227" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്