യൂട്ടിക്ക

യൂട്ടിക്ക (/ˈjuːtɪkə/ ) മൊഹാവ്ക് താഴ്‌വരയിലെ ഒരു നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഒനൈഡാ കൗണ്ടിയുടെ ആസ്ഥാനവുമായ നഗരമാണ്. 2010 ലെ യുഎസ് സെൻസസിൽ 62,235 ജനസംഖ്യയുള്ള ഈ നഗരം ന്യൂയോർക്കിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരമാണ്. അഡിറോണ്ടാക്ക് പർവതനിരകളുടെ താഴ്‍വരയിൽ മൊഹാവ്ക് നദിയോരത്തു സ്ഥിതിചെയ്യുന്ന യൂട്ടിക്ക, അൽബാനിക്ക് 95 മൈൽ (153 കിലോമീറ്റർ) വടക്കുപടിഞ്ഞാറായും സിറാക്കൂസിന് 55 മൈൽ (89 കിലോമീറ്റർ) കിഴക്കായും, ന്യൂയോർക്ക് നഗരത്തിന് 240 മൈൽ (386 കിലോമീറ്റർ) വടക്കുപടിഞ്ഞാറായുമാണ് സ്ഥിതിചെയ്യുന്നത്. യൂട്ടിക്കയും അടുത്തുള്ള റോം നഗരവും ചേർന്ന് രൂപപ്പെടുന്ന യൂട്ടിക്ക-റോം മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഒനിഡ, ഹെർകിമർ കൗണ്ടികളും ഉൾപ്പെട്ടിരിക്കുന്നു.

യൂട്ടിക്ക
City
Clockwise from top: Panorama of downtown from I-790, Looking south on Utica's Genesee Street, Utica Tower and harbor lock, Union Station, Adirondack Bank Center, Liberty Bell Corner, Stanley Theater
പതാക യൂട്ടിക്ക
Flag
Official seal of യൂട്ടിക്ക
Seal
ഔദ്യോഗിക ലോഗോ യൂട്ടിക്ക
City logo
Nickname(s): 
The Handshake City, Sin City, Elm Tree City[1]
Location in Oneida County and New York
Location in Oneida County and New York
Coordinates: 43°05′41″N 75°16′33″W / 43.09472°N 75.27583°W / 43.09472; -75.27583
Country അമേരിക്കൻ ഐക്യനാടുകൾ
State New York
MetroUtica–Rome
CountyOneida
Land grant (village)January 2, 1734[2]
Incorporated (village)April 3, 1798
Incorporated (city)February 13, 1832[3]
ഭരണസമ്പ്രദായം
 • MayorRobert M. Palmieri (D)
വിസ്തീർണ്ണം
 • City17.02 ച മൈ (44.07 ച.കി.മീ.)
 • ഭൂമി16.76 ച മൈ (43.40 ച.കി.മീ.)
 • ജലം0.26 ച മൈ (0.66 ച.കി.മീ.)
ഉയരം
456 അടി (139 മീ)
ജനസംഖ്യ
 • City62,235
 • കണക്ക് 
(2018)
60,100
 • ജനസാന്ദ്രത3,619.07/ച മൈ (1,397.36/ച.കി.മീ.)
 • നഗരപ്രദേശം
117,328 (U.S.: 268th)[6]
 • മെട്രോപ്രദേശം
297,592 (U.S.: 163rd)[5][i]
Demonym(s)Utican
സമയമേഖലUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ZIP codes
13501-13505, 13599
ഏരിയ കോഡ്315
FIPS code36-76540
GNIS feature ID0968324[8]
വെബ്സൈറ്റ്cityofutica.com

മുമ്പ് ഇറോക്വോയിസ് കോൺഫെഡറസിയിലെ മൊഹാവ് ഗോത്രക്കാർ അധിവസിച്ചിരുന്ന ഒരു നദീതടമായിരുന്ന, യുട്ടിക്ക അമേരിക്കൻ വിപ്ലവകാലത്തും അതിനുശേഷവും ന്യൂ ഇംഗ്ലണ്ടിൽ നിന്നുള്ള യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാരെ ആകർഷിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ, ഈറി, ചെനങ്കോ കനാലുകൾ, ന്യൂയോർക്ക് സെൻട്രൽ റെയിൽ‌റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങൾക്കു സമീപം ആൽ‌ബാനിക്കും സിറാക്കൂസിനും ഇടയിലുള്ള ഒരു ഇടനഗരമെന്ന നിലയിൽ കുടിയേറ്റക്കാർ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തി. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നഗരത്തിന്റെ അടിസ്ഥാന സൌകര്യങ്ങളുടെ വികസം ഒരു ഉൽ‌പാദന കേന്ദ്രമെന്ന നിലയിൽ അതിന്റെ വിജയത്തിന് കാരണമാവുകയും വസ്ത്രവ്യവസായത്തിന്റെ ലോകകേന്ദ്രമായി അതിന്റെ പങ്ക് നിർവചിക്കുകയും ചെയ്തു. യൂട്ടിക്കയുടെ ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ അഴിമതികളും സംഘടിത കുറ്റകൃത്യങ്ങളും ഇതിന് "സിൻ സിറ്റി" എന്ന വിളിപ്പേര് നൽകി.[9]

അവലംബം

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=യൂട്ടിക്ക&oldid=4072895" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ