രണ്ടാം ബാൽക്കൻ യുദ്ധം

ബൾഗേറിയ, സെർബിയ, ഗ്രീസ് രാജ്യങ്ങളുമായി 1913 ജൂണിൽ നടന്ന യുദ്ധം
രണ്ടാം ബാൽക്കൻ യുദ്ധം
the Balkan Wars ഭാഗം

Map of the main land operations of the Allied belligerents
(amphibious actions not shown)
തിയതി29 June – 10 August 1913
(1 മാസം, 1 ആഴ്ച and 5 ദിവസം)
സ്ഥലംBalkan Peninsula
ഫലംBulgarian defeat
  • Treaty of Bucharest
  • Treaty of Constantinople
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 Bulgaria
  •  Serbia
  •  റൊമാനിയ
  •  Ottoman Empire
  •  Greece
  •  Montenegro
  • പടനായകരും മറ്റു നേതാക്കളും
    • Kingdom of Bulgaria Ferdinand I
    • Kingdom of Bulgaria Mihail Savov
    • Kingdom of Bulgaria Vasil Kutinchev
    • Kingdom of Bulgaria Nikola Ivanov
    • Kingdom of Bulgaria Radko Dimitriev
    • Kingdom of Bulgaria Stiliyan Kovachev
    • Kingdom of Bulgaria Stefan Toshev
    • Kingdom of Bulgaria Nikola Zhekov
    • Kingdom of Serbia Petar I
    • Kingdom of Serbia Radomir Putnik
    • Kingdom of Serbia Stepa Stepanović
    • Kingdom of Serbia Petar Bojović
    • കിങ്‌ഡം ഓഫ് റൊമാനിയ Carol I
    • കിങ്‌ഡം ഓഫ് റൊമാനിയ Prince Ferdinand
    • കിങ്‌ഡം ഓഫ് റൊമാനിയ Ioan Culcer
    • Ottoman Empire Mehmed V
    • Ottoman Empire Enver Pasha
    • Ottoman Empire Ahmed Izzet Pasha
    • Ottoman Empire Çürüksulu Mahmud Pasha
    • Kingdom of Greece Constantine I
    • Kingdom of Greece Viktor Dousmanis
    • Kingdom of Greece Pavlos Kountouriotis
    • Kingdom of Montenegro Nicholas I
    • Kingdom of Montenegro Prince Danilo
    • Kingdom of Montenegro Janko Vukotić
    ശക്തി
    Kingdom of Bulgaria 500,221–576,878
    • Kingdom of Serbia 348,000[1]
    • കിങ്‌ഡം ഓഫ് റൊമാനിയ 330,000[1]
    • Ottoman Empire 255,000[2]
    • Kingdom of Greece 148,000
    • Kingdom of Montenegro 12,802[1]
    • Total:
    • 1,093,802
    നാശനഷ്ടങ്ങൾ
     Kingdom of Bulgaria:[3][better source needed]
    • 7,583 killed
    • 9,694 missing
    • 42,911 wounded
    • 3,049 deceased
    • 140 artillery pieces captured or destroyed
    • Total: 65,927 killed or wounded
     Serbia: 50,000
    • 9,000 killed
    • 36,000 wounded
    • 5,000 dead of disease[4]

     Greece: 29,886

    • 5,851 killed in action
    • 23,847 wounded in action
    • 188 missing in action[5]

     Montenegro: 1,201

    • 240 killed
    • 961 wounded[4]

     Romania: 6,000+

    • negligible combat casualties
    • 6,000 dead of disease[6]

     Ottoman Empire: 4,000+

    • negligible combat casualties
    • 4,000 dead of disease[7]

    Total:

    • c. 76,000 combat casualties
    • c.91,000 total losses

    ഒന്നാം ബാൽക്കൻ യുദ്ധത്തിന്റെ കൊള്ളമുതൽ പങ്ക് വെക്കുന്നതിൽ അസംതൃപ്തരായ ബൾഗേറിയ, ആദ്യ യുദ്ധത്തിൽ അവരുടെ സഖ്യകക്ഷികളായ സെർബിയ, ഗ്രീസ് രാജ്യങ്ങളുമായി 1913 ജൂണിൽ നടന്ന യുദ്ധമാണ് രണ്ടാം ബാൽക്കൻ യുദ്ധം. സെർബിയൻ, ഗ്രീക്ക് സൈന്യങ്ങൾ ബൾഗേറിയയിൽ കടന്നുകയറി ബൾഗേറിയൻ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്തു. ബൾഗേറിയയുമായി മുൻപ് അതിർത്തി തർക്കം നിലനിന്നിരുന്ന റൊമാനിയ ഇത് മുതലാക്കി, ബൾഗേറിയക്കെതിരായ ഇടപെടലിനെ വഴിവെച്ചു. ആദ്യ യുദ്ധത്തിൽ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ വീണ്ടെടുക്കാൻ ഓട്ടൊമൻ സാമ്രാജ്യം ഈ സാഹചര്യം ഉപയോഗപ്പെടുത്തി.

    1913 ഓഗസ്റ്റ് 10 ന് രണ്ടാം ബാൽക്കൻ യുദ്ധം അവസാനിക്കുന്നു. ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബുക്കാറസ്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നു.[8]

    യുദ്ധങ്ങളുടെ പട്ടിക

    രണ്ടാം ബാൽക്കൻ യുദ്ധത്തിന്റെ പോരാട്ടങ്ങൾ
    Nameപ്രതിരോധിക്കുന്ന രാജ്യംസൈനാധിപൻആക്രമിക്കുന്ന രാജ്യംസൈനാധിപൻതീയതിവിജയി
    Kilkis–LachanasബൾഗേറിയN. IvanovGreeceConstantine I19–21 June 1913 (O.S.)Greece
    DoiranബൾഗേറിയN. IvanovGreeceConstantine I22–23 June 1913 (O.S.)Greece
    BregalnicaസെർബിയR. Putnikബൾഗേറിയ17–25 June 1913 (O.S.)സെർബിയ
    Demir HisarബൾഗേറിയGreeceConstantine I27 June 1913 (O.S.)Greece
    DanubeബൾഗേറിയRomaniaEustațiu Sebastian1–2 July (O.S.)Romania
    Knjaževacസെർബിയബൾഗേറിയ4–7 July 1913 (O.S.)ബൾഗേറിയ
    Kalimanciബൾഗേറിയസെർബിയ15–18 July 1913 (O.S.)ബൾഗേറിയ
    Kresna GorgeബൾഗേറിയM. Savov
    N. Ivanov
    GreeceConstantine I8–18 July 1913 (O.S.)Stalemate (Truce)[9]
    Vidinബൾഗേറിയസെർബിയ14–18 July 1913 (O.S.)Stalemate (Truce)

    അവലംബം

    🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്