രാജ്‌ഘട്ട്

(രാജ്ഘട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

28°38′26″N 77°14′58″E / 28.640550°N 77.249433°E / 28.640550; 77.249433

രാജ്ഘാട്ട് , ഡെൽഹി

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്‌ഘട്ട് എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് 31 ജനുവരി 1948 ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാ‍തെ കത്തിച്ചു വച്ചിരിക്കുന്നു.

രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്.

ഗാന്ധി സ്മാരകം

ഇത് ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. പല വിദേശ സന്ദർശകരും ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടം സന്ദർശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുൽ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാർഥന നടക്കുന്നു. ഇതു കൂടാതെ ഗാന്ധിജിയുടെ ജനന മരണ ദിവസങ്ങളിൽ ഇവിടെ പ്രത്യേകം പ്രാർഥനകൾ നടക്കുന്നു.

ഇതിന്റെ വടക്കു ഭാഗത്തായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാ‍നമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിന്റെ സമാധിയായ ശാന്തിവൻ സ്ഥിതി ചെയ്യുന്നത്.

ഇതിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന മറ്റ് സമാധികൾ

നേതാവ്വഹിച്ച ഏറ്റവും ഉയർന്ന സ്ഥാനംസ്മാരകത്തിന്റെ പേര്അർത്ഥംപ്രത്യേകത
ലാൽ ബഹാദൂർ ശാസ്ത്രിഇന്ത്യൻ പ്രധാനമന്ത്രിവിജയ് ഘാട്ട്Victory PlatformThe victory alluded to in the name of the memorial is India's performance under his leadership in the Indo-Pakistani War of 1965. Later, Shankar Dayal Sharma was cremated in the vicinity.
ഇന്ദിരാഗാന്ധിഇന്ത്യൻ പ്രധാനമന്ത്രിശക്തി സ്ഥൽPlace of PowerA huge greyish-red monolithic stone
ജവഹർലാൽ നെഹ്രുഇന്ത്യൻ പ്രധാനമന്ത്രിശക്തിവൻGarden of PeaceA large Plinth covered with beautiful lawns.
ജഗജീവൻ റാവുഇന്ത്യൻ ഉപ പ്രധാനമന്ത്രിസമത സ്ഥൽPlace of Equality---
ചൌധരി ചരൺ സിംഗ്ഇന്ത്യൻ പ്രധാനമന്ത്രികിസാൻ ഘാട്ട്Farmer’s platformAnother leader of farmers, Chaudhari Devi Lal was also cremated here.
രാജീവ് ഗാന്ധിഇന്ത്യൻ പ്രധാനമന്ത്രിVeer BhumiLand of BraveA large lotus in full bloom carved out of stone surrounded by 46 small lotuses to signify the years he lived; rocks from all the states of India are spread around.
ഗ്യാനി സെയിൽ സിംഗ്ഇന്ത്യൻ പ്രധാനമന്ത്രിEkta SthalPlace of Unity---

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=രാജ്‌ഘട്ട്&oldid=3799447" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്